Total Pageviews
Monday, September 5, 2011
Tuesday, June 14, 2011
Saturday, April 2, 2011
ഞാന്‍ കൂടുതല്‍ സജ്ജീവമാകും : ശ്രീശാന്ത്
വേള്‍ഡ് കപ്പ് മത്സരങ്ങള്‍ കഴിഞ്ഞു ശ്രീശാന്തുമായി ഞങ്ങളുടെ ലേഖകന്‍ സംസാരിച്ചു അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍
________________________________________________________________________________________
ചോദ്യം : ശ്രീ സന്തോഷവാനാണല്ലോ അല്ലെ ?
ശ്രീ : തീര്‍ച്ചയായും വളരെ സന്തോഷമുണ്ട്
കഴിഞ്ഞ കളികളില്‍ ഒക്കെ വെള്ളം കൊണ്ട് കൊടുത്ത് ടീമിന് ഉത്തേജനം പകരാന്‍ കഴിഞ്ഞതില്‍ പ്രത്യേകിച്ചും ..
ചോദ്യം : ഇന്ന് അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി എന്നറിഞ്ഞപ്പോള്‍ ആദ്യം ചെയ്തത് എന്താണ് ?
ശ്രീ : വെള്ള കുപ്പിയുടെ കാര്‍ടൂണ്‍ മൊത്തമായി നെഹ്ര ചേട്ടനെ ഏല്‍പ്പിച്ചു . പിന്നെ ആര്‍ക്കൊക്കെ എപ്പോഴൊക്കെ വെള്ളം കൊടുക്കണം എന്ന് ചേട്ടനെ പറഞ്ഞു മനസ്സിലാക്കി .സച്ചിന് .ഭാജി ധോണി .തുടങ്ങി എല്ലാവരുടെയും വെള്ളം chodikkunna ആക്ഷന്‍ അടങ്ങിയ ചാര്‍ത്റ്റ് പെട്ടിയില്‍ നിന്ന് എടുത്തു ഒരിക്കല്‍ കൂടി ചേട്ടന് കാണിച്ചു കൊടുത്ത് . എന്നിട്ട് അമ്മയെ വിളിച്ചു നേര്ച്ചകളൊക്കെ നേരാന്‍ ഏല്‍പ്പിച്ചു
ചോദ്യം : കഴിഞ്ഞ ബംഗ്ലാദേശുമായുള്ള കളിയും ഇന്നത്തെ കളിയും തമ്മില്‍ താരതമ്മ്യം ചെയ്താല്‍ എങ്ങിനെ വിലയിരുത്തും ?
ശ്രീ : സത്യത്തില്‍ ബംഗാളികള്‍ നല്ല ചുണ കുട്ടികളാ ... ഞാന്‍ വെള്ളം കൊടുക്കാന്‍ ഇല്ലായിരുന്നല്ലോ വെള്ളം കൊടുക്കാന്‍ വേറെ ആരെയും എല്പ്പിചിരുന്നും ഇല്ല അത് കൊണ്ട് ഞങ്ങളെ അവര്‍ നല്ലോണം വെള്ളം കുടിപ്പിച്ചു .
ശ്രീലങ്ക കാര്‍ക്ക് കാര്യം വേഗം പിടി കിട്ടി ഞാന്‍ നെഹ്ര ചേട്ടന് വെള്ളം കൊണ്ട് കൊടുക്കുന്ന കാര്യങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കുമ്പോള്‍ അവരൊക്കെ എന്നെ യും നെഹ്ര ചേട്ടനെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു എല്ലാവരുടെയും ആക്ഷനുകള്‍ ഞാന്‍ നെഹ്ര ചേട്ടന് കാണിച്ചു കൊടുത്തല്ലോ പക്ഷെ എന്റെ ആക്ഷന്‍ ഞാന്‍ കാണിച്ചു കൊടുത്തിരുന്നില്ല .അതവര് ശ്രദ്ധിച്ചിരുന്നു അത് കൊണ്ട് അവര്‍ തന്നെ എന്നെ വെള്ളം കുടിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചു. നന്ദി എത്ര പറഞ്ഞാലും മതിയാകില്ല .
ചോദ്യം : കളിച്ച രണ്ടു കളികളിലും ശ്രീ വളരെ ഏറെ റണ്‍ വിട്ടു കൊടുത്ത് എന്ന് ഒരു ആരോപണം എങ്ങിനെ നേരിടും
ശ്രീ : സീ കാര്യമറിയാതെ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തുകയാണ്
സത്യത്തില്‍ ഞാനല്ല അതിനുത്തരവാദി ആറ്റു കാലമ്മയാണ്
ആറ്റുകാലമ്മയ്ക്ക് പൊങ്കാല ഇട്ടു കൊണ്ടാണ് അമ്മ എന്നെ ലോക കപ്പിന് പറഞ്ഞയച്ചത് .ആറ്റുകാലമ്മ ചോദിക്കുന്നതെന്തു വാരി കോരി കൊടുക്കും എന്നാണല്ലോ വിശ്വാസം ..ഞാന്‍ പന്തുമായി ഓടി വരുമ്പോള്‍ ബാറ്റ് മാന്റെ മുഖം ഒന്ന് നോക്കും അപ്പോള്‍ അവര്‍ മനസ്സില്‍ ഈ ബോള്‍ സിക്സ് ആക്കണേ ഇത് ബുടരി ആക്കണേ ഇത് ഡബിള്‍ ആക്കണേ സിങ്ങില്‍ കിട്ടണേ വികെറ്റ് ആവല്ലേ എന്നിങ്ങനെ പ്രാര്‍ത്ഥിക്കുന്നത് കാണുമ്പോള്‍
ഞാന്‍ ആട്ടുകാലംമയെ മനസ്സില്‍ ധ്യാനിച്ച് പന്തങ്ങു ഏറിയും ആറ്റുകാലമ്മ പന്തിനൊപ്പം പോയി അവരുടെ ആഗ്രഹങ്ങള്‍ സഫലീകരിച്ചു കൊടുക്കും അല്ലാതെ ഞാന്‍ കരുതി കൂട്ടി റണ്‍ വിട്ടു കൊടുക്കുന്നതല്ല
ചോദ്യം : ഭാവി പ്രതീക്ഷകള്‍ എന്തൊക്കെയാണ് ?
ശ്രീ : കളിയാക്കുകയാണ് അല്ലെ ? ഇനി ഒരു പ്രതീക്ഷയും ഇല്ല
ഈ ജന്മത്തില് ഇനി ഇന്ത്യന്‍ ടീമില്‍ കളിയ്ക്കാന്‍ അവസരം കിട്ടുമെന്ന് തോന്നുന്നില്ല . ഒരു ചൂണ്ട വാങ്ങണം കൊച്ചി കായലില്‍ പോയിരുന്നു ചൂണ്ടയിട്ടു ഭാവി ജീവിതം ഭാസുരമാക്കണം ..
ചായയും കുടിച്ചു തമ്മില്‍ പിരിയാന്‍ നേരം ശ്രീയുടെ അളിയന് മട് ബാല കൃഷ്ണന് വന്നു "" ശ്രീ ദാ നിനക്ക് ചൂണ്ടയിടുമ്പോള്‍ moolaan പറ്റിയ ചില പാട്ടുകളുടെ സെലെക്ഷന്‍ ആണിത് എന്ന് പറഞ്ഞു ഒരു സി ഡി കൊടുത്തു. ശ്രീ അത് thante വാല്ക് manil ഇട്ടു ഹെഡ് ഫോണ്‍ ചെവിയില്‍ തിരുകി
ശ്രീയുടെ ചുണ്ടുകള്‍ അനങ്ങുന്നുണ്ടായിരുന്നു
"മീനെ ........................"

Friday, March 25, 2011
യു ഡി എഫില്‍ കൂട്ട കരച്ചില് ... എല്‍ ഡി എഫില്‍ സങ്കട പരിപ്പ്
സീറ്റ് മോഹിച്ചു അന്നവും വെള്ളവും ഒഴിവാക്കി ഡല്‍ഹിയിലും തിരോന്തരത്തും സംസ്ഥാന കമാണ്ടിനെയും കേന്ദ്ര കമാണ്ടിനെയും കണ്ടു കാലു പിടിച്ചു നടന്നിരുന്ന പ്യാവം കോണ്ഗ്രസ്സുകാര് പരസ്പരം കെട്ടിപ്പിടിച്ചു കരയുന്നത് കാണാന്‍ ജില്ല കമ്മിറ്റി ഓഫീസുകളില്‍ പോയാല്‍ മതി .
യൂത്ത് കോണ്‍ഗ്രസിനെ ഒത്ത കോണ്‍ഗ്രസ് ആക്കാന്‍ പെടാ പ്പാട് പെട്ട കോയിക്കോട്ടെ യൂത്തന്‍ മൂപ്പനെ ദേശീയ പുത്രന്റെ കോലം കത്തിച്ചു എന്ന് പരദൂഷണം പറഞ്ഞു പിടിപ്പിച്ചാ ഒതുക്കിയത് ..
തിരോന്തരത്തു നിന്ന് ആലുവായ്ക്കു വണ്ടി കയറിയ വക്താവ് വാക്ക് പാലിക്കാത്ത ഹൈ കമാണ്ടിനെ പിരാകി അലറി കരയുകയാ
കയര്‍ ബോഡിന്റെ ചെയര്മാന് സ്ഥാനം രാജി വെക്കാന്‍ വണ്ടി കയറിയപ്പോഴാ ലിസ്റ്റില്‍ സ്ഥലമില്ലന്നു വിവരം കിട്ടി യാത്ര നിര്‍ത്തി പാലക്കാടന്‍ നേതാവ് കുടിയിലേക്ക് തിരിച്ചത് .....
കോണ്‍ഗ്രസില്‍ ആകെ ഉള്ള രണ്ടു ആദര്‍ശ പടുക്കളില്‍ ശേഷിക്കുന്ന ധീരന് മണലൂര്‍ സ്വപ്നം കണ്ടെങ്കിലും ലോ കമാന്‍ഡ് തഞ്ചത്തില്‍ മൂപ്പിലാനെ ഒതുക്കി ഒടുക്കം ഞാനില്ലേ ഈ ചക്കളത്തി പോരിനു എന്ന് പറഞ്ഞു മൂപ്പിലാന് പത്തി മടക്കി
മുഖ്യ മന്ത്രി സ്ഥാനം ഇല്ലെങ്കിലും ഒരു പ്രതി പക്ഷ നേതാവെങ്കിലും ആകാം എന്ന് സ്വപ്നം കണ്ട ആഭ്യന്തരന് പോളിറ്റ് ബ്യൂറോയുടെ ചതി ഓര്‍ക്കുമ്പോള്‍ ഉറക്കില്‍ ഞെട്ടി ത്തെറിക്കുന്നു എന്നാണു ടിയാന്റെ പുത്രന്റെ പരാതി .
ഇനി മുതല്‍ ഈ ശല്യം സഹിക്കാന്‍ വയ്യ എന്ന് കരുതിയാ സെക്രെട്ടറി മാമനെ ഇനി ഇറക്കണ്ട എന്ന് കരുതി ജില്ല തലം മുതല്‍ ഒതുക്കി കൊണ്ട് വന്നത് ..പക്ഷെ ഒടം കൊല്ലികള്‍ പിന്നേം പണി പറ്റിച്ച സങ്കടത്തിലാ പിണം ആയി പോയ കരുത്തന്
മോഹിച്ച സീറ്റ് കിട്ടാതെ കരയുന്ന കുട്ടികള്‍ ഒത്തിരി വേറെയുമുണ്ട്
പാല മുതല്‍ പാല വരെ നീണ്ടു കിടക്കുന്ന തന്റെ സാമ്രാജ്യത്തിന്റെ വിസ്തൃതി ഔസേപ്പചായനെ കൂടെ കൂട്ടി വികസിപ്പിച്ചു കുറച്ചധികം സീറ്റ് തട്ടിയെടുക്കാം എന്ന് കരുതിയാ മാണിച്ചന് 22 എന്നാ മാജിക് നമ്പര്‍ പറഞ്ഞത് .പക്ഷെ പതിനഞ്ചില്‍ ഒതുക്കി കളഞ്ഞു . പ്രശ്നം അതല്ല കൂടെ യുള്ള കുഞ്ഞാടുകളെ മുഴുവന്‍ തൃപ്തി പെടുത്താന്‍ അച്ചായന് പെടുന്ന പാട് കാണുമ്പോള്‍ ഉണ്നിയമ്മ തല തല്ലി കരയുകയാ ...
അഴീക്കോട് തന്നെ വേണം എന്ന് പറഞ്ഞു വാശി പിടിച്ചെങ്കിലും റബ്ബറും വേലയും കൊണ്ട് നിറഞ്ഞ നെന്മാറ കൊണ്ട് തൃപ്തി പെടുകയാ പഴയ വിപ്ലവ കാരി
എല്‍ഡി എഫ് നീതി കാണിച്ചില്ല എന്ന് പറഞ്ഞു നീതി തേടി പോയ വീരനും കിട്ടി പണി അവസാനം കിട്ടിയ ഏഴു സീറ്റിനു പകരം ആറില്‍ ഒതുങ്ങി പ്രതിഷേധിക്കുകയാണ് വീരനും കുട്ടികളും
വല്യേട്ടന്റെ മുപ്പതു ശതമാനം തങ്ങള്‍ക്കും വേണം എന്ന് വാശി പിടിച്ചെങ്കിലും കിട്ടിയത് കൊണ്ട് തൃപ്തി പെടുകയാ കുഞ്ഞേട്ടന് .....
അടിക്കുറിപ്പ്
കോണ്‍ഗ്രസ് പോലീസിന്റെ തല്ലു കൊള്ളാന്‍ ഇനി വയ്യ എന്ന് കരഞ്ഞു കൊണ്ടാ പെണ്ണൊരുത്തി ... പണ്ട് ഒടിഞ്ഞ കാലുമായി നേരിട്ട പ്രതിപക്ഷ നേതാവിന്റെ കാല്ക്കല് പോയി അടിയറവു പറഞ്ഞത് ......

Thursday, March 10, 2011
Wednesday, March 9, 2011
ഞാനൊന്നു മത്സരിക്കാന്‍ പോകുന്നു
എനിക്ക് യോഗ്യതകള്‍ ഉണ്ടോ ?
ഞാന്‍ സാമാന്യ നന്നായി കള്ളം പറയും
എനിക്ക് എന്റെ ആശ്രിതരോട് പ്രത്യേക മമതയുണ്ട്
ഞാന്‍ അത്യാവശ്യം കയ്യിട്ടു വാരല്‍ പഠിച്ചവനാണ്
എനിക്ക് ഗുണം കിട്ടിയാല്‍ എന്റെ കണ്ണുകള്‍ അടച്ചു പിടിക്കാന്‍ ഞാന്‍ തയ്യാറാണ്
ആരെന്തു വന്നു ആവശ്യപ്പെട്ടാലും ഞാന്‍ ചെയ്തു കൊടുക്കാറുണ്ട്
പക്ഷെ എന്നെ നേതാവായി അംഗീകരിച്ചാല്‍ മാത്രം
അത്യാവശ്യം നാണമില്ലാതെ തൊണ്ട കീറാന്‍ ഞാന്‍ മിടുക്കനാണ്
ഇന്ന് പറയുന്ന കാര്യങ്ങള്‍ നാളെ മാറ്റി പറയാന്‍ എനിക്കൊരു മടിയുമില്ല
മണിയടിക്കാന്‍ എന്നെ കഴിഞ്ഞേ മറ്റാരും ഉണ്ടാകൂ
ഏതു അണ്ടനും അടകോടനും വേണ്ടി ഞാന്‍ സിന്ദാബാദ് വിളിക്കും
വാഗ്ദാനങ്ങള്‍ വാരി കോരി കൊടുക്കാന്‍ എനിക്കറിയാം
കൂടെ നില്ക്കുന്നവന്റെ കാലു വാരി നിലത്തടിക്കാന്‍ ഞാന്‍ ഉഷാറാണ്
ഒരു സ്ഥാനാര്‍ഥി ആകാന്‍ ഇനി ഞാന്‍ എന്തൊക്കെ പഠിക്കണം എന്ന് നിങ്ങള്‍ പറയൂ
വാണിഭം പീഡനം എന്തിനും ഞാന്‍ തയ്യാര്‍
e

Wednesday, February 16, 2011
മുന്നണി ഭരണം വിട്ടു വീഴ്ചക്ക് നിര്‍ബന്ധിക്കുന്നു
മുന്നണി ഭരണം വിട്ടു വീഴ്ചക്ക് നിര്‍ബന്ധിക്കുന്നു എന്ന് പ്രധാനമന്ത്രിയുടെ രോദനം
അഴിമതി ,സ്വജന പക്ഷ പാതം , വര്‍ഗ്ഗീയ വാദം തുടങ്ങിയ അരുതായ്മകള്‍ക്കു കൂട്ട് നില്‍ക്കേണ്ടി വരുന്ന ആദ്യത്തെ പ്രധാനമാന്ത്രിയല്ല മാന്‍ മോഹന്‍ സിംഗ് . അദ്ദേഹം അത് തുറന്നു പറഞ്ഞു .ഇനി മുന്നണി യല്ലെങ്കിലോ
എന്നാലും സംഭവിക്കുന്നത് ഇത് തന്നെ യല്ലേ .. പാര്‍ട്ടിക്ക് സ്വന്തമായ ഭരണ കാഴ്ച പാടുകളും പദ്ധതികളും ഉണ്ടെങ്കിലും എംപി എന്ന വിലപേശല്‍ സ്ഥാനം ഉപയോഗിച്ച് പേശി പേശി നാടിനെ സ്വന്തം കീശയിലാക്കുന്ന മഹാരഥന് മാരല്ലേ പാര്‍ലമെന്റില്‍ ഉള്ളത് .20 വര്‍ഷം മുന്‍പ് 10 ലക്ഷം കൈക്കൂലി വാങ്ങിയ പഴയ കെ പി സി സി പ്രസിഡന്റും . ജഡ്ജിക്ക് 26 ലക്ഷം കോഴ കൊടുക്കാന്‍ ഏജന്റായ ഗുണ്ട രാഷ്ട്രീയത്തിന്റെ വക്താവും ഇന്ന് എം പി മാരയിരിക്കുമ്പോള്‍ ജനാധിപത്യ രാജ്യത്തു നാം എങ്ങിനെ സ്വൌര്യമായി ജീവിക്കും \
നാടേ നമിക്കുക .... സകല കുലാബി രാഷ്ട്രീയ പാര്‍ട്ടികളെയും അല്‍ കുല്ത്ത് എംപി മാരെയും വെച്ച് ഈ ചക്കടാ വണ്ടി വലിക്കുന്ന മന്മോഹ രാജാവേ അങ്ങേക്ക് പ്രമാണം

Wednesday, February 9, 2011
കടമെടുക്കാനും ഡീസല്‍ ഇല്ല .കെ എസ ആര് ടി സി കട്ടപ്പുറത്ത്
ISsaSp¡m\pw Uok CÃ; sIFkvBÀSnkn _kpIÄ I«¸pdt¯¡v
]mem/Cucmäpt]«: Uok £mas¯¯pSÀ¶v ]mem, Cucmäpt]« Unt¸mIfn sIFkvBÀSnkn _kv kÀhokv {]XnkÔnbnte¡v. Hm«¯n\nSbn Ab Unt¸mIfnÂ\n¶pw UokeSn¨v kÀhokv \S¯m\pÅ km[yXIqSn a§nbtXmsS ISsaSp¯pÅ kÀhokpw I«¸pdt¯¡v Ibdp¶ ØnXnbmWv Ct¸mgpÅXv.
Monday, February 7, 2011
ഐസ് ക്രീം നിയമ സഭയില്‍ കയ്യാങ്കളി
കേരള നിയമ സഭയില്‍ ഐസ് ക്രീം കിട്ടാത്തതിന്റെ പേരില്‍ കയ്യാങ്കളി എന്നാണോ എന്ന് ഏതെങ്കിലും സാധു തെട്ടിധരിക്കനിടയില്ലത്ത വിധം പ്രമാദം ആണ് ഐസ് ക്രീം കേസ് ..
നിയമ സഭയില്‍ പെണ്‍വാണിഭം കുത്തി പൊക്കി ശൈലജ ടീച്ചര്‍ കൊണ്ട് വന്ന സബ്മിഷനിടയിലാണ് അംഗങ്ങള്‍ പരസ്പരം ചീത്ത വിളിയും കയ്യങ്കളിയും തുടങ്ങിയത്
ഒരൈസ്ക്രീമിന് ഇത്രയേറെ ഊര്‍ജ്ജം പകരാന്‍ കഴിയുമോ ?
15 വര്‍ഷം 4 സര്‍ക്കാര്‍ ...സുപ്രീം കോടതിയടക്കം കയറി ഇറങ്ങിയ ഐസ്ക്രീം ഇനി എവിടെ എത്തുമോ എന്തോ
പഴയ ചിത്രങ്ങളിലെക്കൊന്നു കണ്ണോടിച്ചു നോക്കാം
ഐസ് ക്രീം കേസ്
കോഴിക്കോട് നഗരത്തില്‍ ശ്രീദേവി നടത്തിയിരുന്ന ഐസ് ക്രീം - ബ്യൂട്ടി പാര്‍ലറുമായി ബന്ധപ്പെട്ട് പെണ് വാണിഭം നടക്കുന്നുണ്ടെന്നും, ഉന്നതരായ പലര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും വാര്‍ത്ത വന്നതോടെയാണ് കോഴിക്കോട് പെണ് വാണിഭകേസ് ശ്രദ്ധയാകര്‍ഷിക്കുന്നത് .
കെ. അജിത പ്രസിഡന്റായുള്ള 'അന്വേഷി' എന്ന വനിതാ സംഘടനയാണ് പൊലീസിന് പരാതി നല്‍കിയത്.
1997 ഓഗസ്റില്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ നീരാ റാവത്തിന്റെ നേതൃത്വത്തില്‍ നടന്നു. ഈ അന്വേഷണത്തിലാണ് കേസില്‍ ഉന്നതരുടെ പങ്ക് വെളിപ്പെട്ടത്. മുസ്ലിം ലീഗ് നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടിയ്ക്കും മറ്റ് ചില ഉന്നതരും പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നത് കേസിന് കൂടുതല്‍ പ്രാധാന്യം നല്കി. കേസ് വീണ്ടും സജീവമാവുന്നത് കേസിലെ മുഖ്യ സാക്ഷിയായ റജീന കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി ഒക്ടോബര്‍ 28 ന് ഇന്ത്യാവിഷന് ടി വി ചാനലിന്റെ ഓഫീസിലെത്തിയതോടെയാണ്. ഈ വിഷയത്തില്‍ ദാറ്റ്സ്മലയാളം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍.
ഏപ്രില്‍ 15, 2008
ഐസ്ക്രീം കേസില്‍ വീണ്ടും തിരിച്ചടി
ഫെബ്രുവരി 09, 2008
ഐസ്ക്രീം കേസ്: സര്‍ക്കാര്‍ ഹര്‍ജി നല്കി
ജനുവരി 15, 2008
ഐസ്ക്രീം പാര്‍ലര്‍: ഹര്‍ജി നല്കി
ഫെബ്രുവരി 23, 2007
ഐസ്ക്രീം കേസ്: വിധി പറയുന്നതിന് സ്റേ
ജനുവരി 22, 2007
ഐസ്ക്രിം പാര്‍ലര്‍ കേസ് വിധിപറയാനായി മാറ്റിവെച്ചു
ജനുവരി 19, 2007
അജിതയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി
ജനുവരി 16, 2007
ഐസ്ക്രീം കേസില്‍ വാദം മാറ്റിവച്ചു
ആഗസ്ത് 19, 2006
ഐസ്ക്രീം പാര്‍ലര്‍ കേസ്: റജീന ഹാജരായില്ല
ജൂലൈ 7, 2006
ഐസ്ക്രീം കേസ് പ്രതികള്‍ക്ക് ഹൈക്കോടതി നോട്ടീസ്
ജൂലൈ 4, 2006
ഐസ്ക്രീം കേസ് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്കി
ജൂണ്‍ 5, 2006
സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കും: മുഖ്യമന്ത്രി
മെയ് 12, 2006
കുറ്റിപ്പുറത്തെ തോല്‍വി ആഘോഷിച്ച് പ്രകടനം
ഏപ്രില്‍ 6, 2006
ഐസ്ക്രീം കേസ്: സര്‍ക്കാരിന് കോടതി നോട്ടീസ്
മാര്‍ച്ച് 29, 2006
ഐസ്ക്രീം കേസില്‍ വി.എസിന്റെ റിവ്യൂ ഹര്‍ജി തള്ളി
മാര്‍ച്ച് 1, 2006
ഐസ്ക്രീം: കുഞ്ഞാലിക്കുട്ടിക്കെതിരായ ഹര്‍ജി തള്ളി
ഫിബ്രവരി 6, 2006
ഐസ്ക്രീം: സിബിഐയ്ക്ക് വിടണമെന്ന ഹര്‍ജി തള്ളി
ജനവരി 12, 2006
ഐസ്ക്രീംകേസ് വിധി നീതിപൂര്‍വകമല്ല: അജിത
ഐസ്ക്രീം കേസിലെ വിധി പ്രതീക്ഷിച്ചത്: വി.എസ്
ഐസ്ക്രീം കേസ്: പ്രതികളെ വെറുതെവിട്ടു
ഐസ്ക്രീം കേസില്‍ വി.എസിന്റെ ഹര്‍ജി തള്ളി
ജനവരി 11, 2006
കൂറുമാറ്റം: വി.എസ് ഹര്‍ജി നല്കി
ജനവരി 9, 2006
ഐസ്ക്രീം കേസില്‍ ജനവരി 12ന് വിധി പറയും
ജനവരി 8, 2006
കൂറുമാറ്റത്തെ പറ്റി അന്വേഷിക്കണം: വി.എസ്
ജനവരി 3, 2006
ഐസ്ക്രീം കേസ്: മജിസ്ട്രേറ്റുമാരെ വിസ്തരിക്കുന്നു
ഡിസംബര്‍ 27, 2005
മനുഷ്യാവകാശ കമ്മിന് വി.എസിന്റെ കത്ത്
ഡിസംബര്‍ 24, 2005
കൂറുമാറ്റം: സിബിഐ അന്വേഷിക്കണമെന്ന് വെളിയം
ഡിസംബര്‍ 21, 2005
ഐസ്ക്രീം: ഇടതു സംഘടനകള്‍ പ്രക്ഷോഭത്തിന്
ഡിസംബര്‍ 20, 2005
ഐസ്ക്രീം കേസ് പുനരന്വേഷിക്കും: ആര്‍എസ്പി
ഡിസംബര്‍ 19, 2005
'കുഞ്ഞാലിക്കുട്ടിയെ പ്രതിസ്ഥാനത്ത് പരിഗണിക്കാം'
ഡിസംബര്‍ 18, 2005
'ഐസ്ക്രീം: മൊഴിമാറ്റത്തിന് പിന്നില്‍ മുഖ്യമന്ത്രി'
ഡിസംബര്‍ 17, 2005
ഐസ്ക്രീം കേസിലെ മുഖ്യസാക്ഷി റജീന കൂറുമാറി
ഡിസംബര്‍ 16, 2005
ഐസ്ക്രീം: അജിതയുടെ ഹര്‍ജി തള്ളി
നവംബര്‍ 28, 2005
ഐസ്ക്രീം: പ്രോസിക്യൂട്ടറെ മാറ്റാന്‍ ഉത്തരവ്
നവംബര്‍ 26, 2005
റജീനയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് രേഖ
നവംബര്‍ 11, 2005
ഐസ്ക്രീം കേസ് വിചാരണ ഹൈക്കോടതി സ്റേ ചെയ്തു
ഐസ്ക്രീം: അടച്ചിട്ട മുറിയില്‍ വിചാരണക്ക് തയ്യാര്‍
നവംബര്‍ 8, 2005
ഐസ്ക്രീം കേസ്: സര്‍ക്കാരിനോട് വിശദീകരണം തേടി
നവംബര്‍ 5, 2005
പ്രോസിക്യൂട്ടറെ നീക്കണമെന്ന് വീണ്ടും വി.എസിന്റെ കത്ത്
നവംബര്‍ 3, 2005
ഐസ്ക്രീം: പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ ഹര്‍ജി
ഒക്ടോബര്‍ 27, 2005
ഐസ്ക്രീം കേസില്‍ വിശദീകരണം തേടി
ഒക്ടോബര്‍ 20, 2005
ഐസ്ക്രീം കേസ്: അജിതയുടെ ഹര്‍ജി തള്ളി
ഒക്ടോബര്‍ 19, 2005
റജീനയുടെ വയസു രേഖ ഹാജരാക്കാന്‍ നിര്‍ദേശം
ഐസ്ക്രീം കേസ്: വി.എസ് മുഖ്യമന്ത്രിക്ക് കത്തയച്ചു
ഒക്ടോബര്‍ 18, 2005
'ഐസ്ക്രീം: വി.എസിന്റെ പരാമര്‍ശം ശരിയല്ല'
ഒക്ടോബര്‍ 17, 2005
'ഐസ്ക്രീം കേസ്: പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം'
ഒക്ടോബര്‍ 7, 2005
ഐസ്ക്രീം കേസില്‍ 16 പ്രതികള്‍ക്കുമെതിരെ കുറ്റം ചുമത്തി
ഒക്ടോബര്‍ 1, 2005
ഐസ്ക്രീം കേസ്: വിധി പറയുന്നത് മാറ്റിവച്ചു
സപ്തംബര്‍ 30, 2005
ഐസ്ക്രീം കേസിലെ വിധി മാററിവച്ചു
സപ്തംബര്‍ 23, 2005
ഐസ്ക്രീം കേസ് ശനിയാഴ്ചത്തേക്കു മാറ്റി
ആഗസ്ത് 22, 2005
ഐസ്ക്രീം കേസ് വിചാരണ സപ്തം.രണ്ടിലേക്ക് മാറ്റി
ജൂലൈ 27, 2005
ഐസ്ക്രീം: സര്‍ക്കാരിന് കോടതി നോട്ടീസ്
ജൂലൈ 15, 2005
ഐസ്ക്രീം കേസ് 27ലേക്കു നീട്ടി
ജൂലൈ 14, 2005
ഐസ്ക്രീം: വിധി പുനപരിശോധിക്കില്ലെന്ന് കോടതി
ജൂലൈ 06, 2005
ഐസ്ക്രീം കേസ് സപ്തംബര്‍ 28ലേക്കു മാറ്റി
ജൂണ്‍ 30, 2005
ഐസ്ക്രീം കേസിലെ വിചാരണ 15ലേക്ക് മാറ്റി
ജൂണ്‍ 14, 2005
ഐസ്ക്രീം കേസില്‍ റിവ്യൂ ഹര്‍ജി തള്ളി
മെയ് 28, 2005
ഐസ്ക്രീം കേസ് ജൂലൈ ആറിലേക്ക് മാറ്റി
മെയ് 19, 2005
ഐസ്ക്രീം കേസ്: രേഖകള്‍ ഹാജരാക്കണം
മെയ് 07, 2005
കുഞ്ഞാലിക്കുട്ടിക്കെതിരെ റജീന വീണ്ടും
ഏപ്രില്‍ 03, 2005
ഐസ്ക്രീം കേസ്: കോടതി വിമര്‍ശിച്ചു
മാര്‍ച്ച് 31, 2005
ഐസ്ക്രീം കേസ്: പ്രതികളുടെ ഹര്‍ജി തള്ളി
മാര്‍ച്ച് 23, 2005
കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും ഹര്‍ജി
മാര്‍ച്ച് 19, 2005
ഐസ്ക്രീം കേസ്: ഹര്‍ജി പിന്‍വലിക്കുന്നു
മാര്‍ച്ച് 10, 2005
കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി നല്കി: സുഗതകുമാരി
ഫിബ്രവരി 26, 2005
നിരാഹാര സമരം നടത്തുമെന്ന് റജീന
കുഞ്ഞാലിക്കുട്ടിക്കെതിരായ ഹര്‍ജികള്‍ തള്ളി
ഫിബ്രവരി 24, 2005
കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചുവെന്ന് റജീന പറഞ്ഞു: അജിത
ഫിബ്രവരി 02, 2005
കുഞ്ഞാലിക്കുട്ടിക്കെതിരെ മീനാക്ഷി തമ്പാന് മൊഴി നല്കി
കുഞ്ഞാലിക്കുട്ടിക്കെതിരായ ഹര്‍ജി പിന്‍വലിച്ചു
ജനവരി 21, 2005
ഐസ്ക്രീം: പേജുകള്‍ കീറിയത് കോഴിക്കോട്ടു വച്ച്
ജനവരി 17, 2005
ഐസ്ക്രീം: വക്കീലിനെതിരെ അച്ചടക്ക നടപടി
ലീഗ് യുഡിഎഫില്‍ തുടരും: കുഞ്ഞാലിക്കുട്ടി
ജനവരി 15, 2005
ഉപസമിതിയുണ്ടായിരുന്നില്ല: കല്ലട സുകുമാരന്‍
ജനവരി 14, 2005
'കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചില്ല'
ജനവരി 06, 2005
ഐടി വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു
ഇബ്രാഹിംകുഞ്ഞ് സത്യപ്രതിജ്ഞ ചെയ്തു
ഇബ്രാഹിംകുഞ്ഞിന്റെ സത്യപ്രതിജ്ഞ ഇന്ന്
ജനവരി 05, 2005
മാധ്യമരീതികള്‍ ശരിയല്ലെന്ന് അജിത
'കുഞ്ഞാലിക്കുട്ടിയെപ്പറ്റി അന്വേഷിക്കണം'
കുഞ്ഞാലിക്കുട്ടി രാജി വച്ചു
ജനവരി 04, 2005
കുഞ്ഞാലിക്കുട്ടി സ്വാധീനിക്കാന്‍ ശ്രമിച്ചു: ബഷീര്‍
ജനവരി 03, 2005
ഇബ്രാഹിംകുഞ്ഞ് വ്യാഴാഴ്ച സ്ഥാനമേല്‍ക്കും
ജനവരി 02, 2005
കുഞ്ഞാലിക്കുട്ടി പ്രതി ആയിരുന്നില്ല: പി. ശശി
കുഞ്ഞാലിക്കുട്ടി അധികാരകേന്ദ്രമായി തുടരും
രാജി സ്വീകരിച്ചു; ഇബ്രാഹിംകുഞ്ഞ് പുതിയ മന്ത്രി
ജനവരി 01, 2005
കുഞ്ഞാലിക്കുട്ടിയുടെ രാജി: ഇന്ന് തീരുമാനം
ഡിസംബര്‍ 31, 2004
ഇബ്രാഹിംകുഞ്ഞ് പുതിയ മന്ത്രിയായേക്കും
ഡിസംബര്‍ 29, 2004
കുഞ്ഞാലിക്കുട്ടി തങ്ങള്‍ക്ക് രാജി നല്കി
ഡിസംബര്‍ 25, 2004
'സുധീരന് ഭാവിപരിപാടികള്‍ വ്യക്തമാക്കണം'
കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വിവാഹകാവലിന് പൊലീസ്
ഡിസംബര്‍ 23, 2004
രാജി സ്വീകരിക്കുന്നത് തീരുമാനമായില്ല
വി.എം സുധീരന് രാജി വച്ചു
ഐസ്ക്രീം: സിപിഎം നേതാക്കന്മാര്ക്ക് വിമര്‍ശനം
തീരുമാനം ഉമ്മന്‍ചാണ്ടിക്കും തെന്നലയ്ക്കും വിട്ടു
ഡിസംബര്‍ 22, 2004
കുഞ്ഞാലിക്കുട്ടി രാജി വയ്ക്കണമെന്ന് കോണ്‍. നേതാക്കള്‍
ഐ ഗ്രൂപ്പ് സിബിഐ അന്വേഷണത്തിന് ആവശ്യപ്പെടും
ഡിസംബര്‍ 21, 2004
ഐസ്ക്രീം: വിധി മാറ്റിവച്ചു
കുഞ്ഞാലിക്കുട്ടിയെ മാറ്റില്ല: മുഖ്യമന്ത്രി
ഐസ്ക്രീം: വിവരങ്ങള്‍ മറച്ചുവെന്ന് ആരോപണം
ഡിസംബര്‍ 20, 2004
ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിരുന്ന്
ഡിസംബര്‍ 19, 2004
ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിരുന്ന്
ഡിസംബര്‍ 18, 2004
തന്നെ പുറത്താക്കിയതല്ലെന്ന് ആന്റണി
'കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്നു'
ഉമ്മന്‍ചാണ്ടിയും തെന്നലയും ചര്‍ച്ച നടത്തി
ഡിസംബര്‍ 17, 2004
കരിപ്പൂര്‍: സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണം
ഉമ്മന്‍ചാണ്ടിയും തെന്നലയും ചര്‍ച്ച നടത്തി
ഡിസംബര്‍ 16, 2004
ഐസ്ക്രീം കേസ്: വാദം വെള്ളിയാഴ്ചത്തേക്ക് മാറ്റി
ഐസ്ക്രീം കേസ്: ഹര്‍ജി സുപ്രിം കോടതി തള്ളി
ഡിസംബര്‍ 15, 2004
കേരളത്തിലും രാഷ്ട്രീയമാഫിയ: വെളിയം
അവിശ്വാസപ്രമേയത്തെപ്പറ്റി ആലോചിക്കും
ആരോപണങ്ങള്‍ സത്യവിരുദ്ധം: മുഖ്യമന്ത്രി
ഡിസംബര്‍ 14, 2004
രാജി വയ്ക്കുന്നതു വരെ പ്രക്ഷോഭം: പിണറായി
റജീന ഗുരുവായൂരില്‍ ലീഗുകാരുടെ കാവലില്‍
ഡിസംബര്‍ 13, 2004
ഐസ്ക്രീംകേസ്: വാദം കേള്‍ക്കുന്നതു മാറ്റി
കെ.കെ.ബഷീര്‍ മുസ്ലിം ലീഗില്‍ നിന്ന് രാജിവച്ചു
കുഞ്ഞാലിക്കുട്ടിയെ രാജ്യസഭയിലയയ്ക്കാന്‍ നീക്കം
അഴിമതിക്കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമം
ബജറ്റ് സമ്മേളനം നേരത്തെ തുടങ്ങാം: മുഖ്യമന്ത്രി
എന്നെ കുറിച്ചും അന്വേഷിക്കാം: അച്യുതാനന്ദന്
ഡിസംബര്‍ 12, 2004
ഐസ്ക്രീം കേസ് സിബിഐക്ക് വിടണം: മുരളി
റൗഫ് സുപ്രീംകോടതിയെ സമീപിക്കുന്നു
സോണിയ കേരള സന്ദര്‍ശനം റദ്ദാക്കിയേക്കും
പേരുകള്‍ സിപിഎമ്മുകാരുടേത്: ശ്രീദേവി
ഡിസംബര്‍ 11, 2004
ഐസ്ക്രീം: പ്രധാനമന്ത്രി യാത്ര റദ്ദാക്കി
പൊലീസിനെ ആക്രമിക്കുന്നത് ശരിയല്ല
ഡിസംബര്‍ 10, 2004
എഐവൈഎഫ് മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്
ജഡ്ജിയെ നീക്കണമെന്ന ആവശ്യം തള്ളി
റൗഫിനെ അറസ്റു ചെയ്യണം: അച്യുതാനന്ദന്
മാധ്യമങ്ങളെ തടയേണ്ടെന്ന് ഹൈക്കോടതി
ഡിസംബര്‍ 09, 2004
ഐസ്ക്രീം: അഞ്ചാം പ്രതി സത്യവാങ്മൂലം നല്കി
റജീനയുടെ വക്കീലിന് നോട്ടീസ്
'പൊലീസില്‍ കോടതിക്കും വിശ്വാസമില്ലാതായി'
കുഞ്ഞാലിക്കുട്ടിക്കെതിരെ അന്വേഷി ഹര്‍ജി നല്കി
ഐസ്ക്രീം കേസ്: കോടതി നേരിട്ടന്വേഷിക്കുന്നു
ഡിസംബര്‍ 08, 2004
റജീനയുടെ അഭിഭാഷകന് വിളിച്ചത് റൗഫിനെ
'ഐസ്ക്രീം കേസ്: നിയമപരമായതെല്ലാം ചെയ്തു'
ഡിസംബര്‍ 07, 2004
കോണ്‍ഗ്രസ് ന്യൂനപക്ഷത്തെ ഭയക്കുന്നു: രാജഗോപാല്‍
കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കരുത്: വി.എസ്
കുഞ്ഞാലിക്കുട്ടി പ്രശ്നം: ഹൈക്കമാന്റ് ഇടപെടില്ല
ഡിസംബര്‍ 06, 2004
ഐസ്ക്രീം: കോടതിയില്‍ സര്‍ക്കാരിന് മറുപടിയില്ല
ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി
ഉമ്മന്‍ചാണ്ടി സോണിയയെയും പട്ടേലിനെയും കണ്ടു
പ്രക്ഷോഭം തുടരും: പിണറായി
കുഞ്ഞാലിക്കുട്ടി: ലീഗ് നിലപാടില്‍ മാറ്റമില്ല
ലീഗ് മാത്രം തീരുമാനിച്ചാല്‍ പ്രശ്നം തീരില്ല: തെന്നല
ഡിസംബര്‍ 05, 2004
'ആന്റണിയെ പുറത്താക്കാന്‍ സഹായം തേടി'
ചാണ്ടി ശവക്കുഴി തോണ്ടുന്നു: വെള്ളാപ്പള്ളി
റജീനക്ക് സംരക്ഷണം നല്‍കണം: വി. എസ്
കുഞ്ഞാലിക്കുട്ടി രാജിവച്ചേ തീരൂ: യൂത്ത് കോണ്‍.
ദില്ലിയിലെ ചര്‍ച്ചയില്‍ പരിഹാരമായേക്കും
ഡിസംബര്‍ 04, 2004
'ദില്ലി യാത്ര കുഞ്ഞാലിക്കുട്ടി പ്രശ്നം ചര്‍ച്ച ചെയ്യാനല്ല'
ജനവരിയില്‍ സഭ വീണ്ടും ചേര്‍ന്നേക്കും
കുഞ്ഞാലിക്കുട്ടി: മുഖ്യമന്ത്രി വേദി വിട്ടു
കുഞ്ഞാലിക്കുട്ടിയ്ക്ക് ഇനി ഏറെനാളില്ല
ലീഗിനെ എല്‍ഡിഎഫില്‍ ചേര്‍ക്കില്ല
കരീം മാക്കയിലിനെ ലീഗില്‍ നിന്നു പുറത്താക്കി
റജീന കോടതിയിലെത്തി
ഉമ്മന്‍ചാണ്ടിയും തെന്നലയും ദില്ലിക്ക്
ഏഴിന് എല്‍ഡിഎഫ് എംഎല്‍എമാര്‍ ഉപവസിക്കും
ഡിസംബര്‍ 03, 2004
ലീഗ് തീരുമാനമെടുക്കണമെന്ന് പിള്ള
ഉമ്മന്‍ചാണ്ടി തെന്നലയുമായി ചര്‍ച്ച നടത്തി
എല്‍ഡിഎഫ് പ്രക്ഷോഭം ശക്തിപ്പെടുത്തുന്നു
ലീഗ് യോഗത്തിന് പൊലീസ് മൈക്ക് നിഷേധിച്ചു
ഹൈക്കമാന്റ് ഇടപെടുന്നു
ഡിസംബര്‍ 02, 2004
പുതിയ വെളിപ്പെടുത്തലുമായി റജീന
തിരുവനന്തപുരത്ത് വീണ്ടും സംഘര്‍ഷം
മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു
ഡിസംബര്‍ 01, 2004
കേരളം ആളിക്കത്തുമെന്ന് വി.എസ്
പ്രതിപക്ഷം കുറ്റക്കാര്‍: തിരുവഞ്ചൂര്‍
ഐസ്ക്രീം: ഐപ്പിനെ കോടതി വിലക്കി
പ്രതിപക്ഷത്തെനീക്കത്തെ പിന്തുണക്കും
സഭാ സമ്മേളനം സര്‍ക്കാര്‍ ഉപേക്ഷിച്ചു
ലീഗ് ഓഫീസ് ഡിവൈഎഫ്ഐ തകര്‍ത്തു
കുഞ്ഞാലിക്കുട്ടിക്കെതിരെ ലോകായുക്ത കേസ്
അക്രമത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്ക്
തലസ്ഥാനത്ത് ആകാശത്തേയ്ക്ക് വെടിവയ്പ്
കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമം
നവംബര്‍ 30, 2004
കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ കേസെടുക്കും
ലീഗുകാരുടെ വാഹനങ്ങളെ ആക്രമിച്ചു
സഭ സ്തംഭിപ്പിക്കുന്നത് ആലോചിക്കും: വി.എസ്
കുഞ്ഞാലിക്കുട്ടി മാഫിയാ തലവന്‍: അജിത
കണ്ണൂരില്‍ ഏറ്റുമുട്ടല്‍, ലാത്തിച്ചാര്‍ജ്
നവംബര്‍ 29, 2004
കുഞ്ഞാലിക്കുട്ടി തങ്ങള്‍ക്ക് കത്ത് നല്കി
നല്ല കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തുന്നില്ല
നവംബര്‍ 27, 2004
അഹമ്മദിന് ലീഗില്‍ കരുത്തേറുന്നു
കെ.പി.സി.സി തീരുമാനത്തിനു കാത്ത് ലീഗ്
നവംബര്‍ 26, 2004
ഐസ്ക്രീം കേസില്‍ ഡിജിപിയെ ഒഴിവാക്കി
കരിപ്പൂര്‍ സംഭവം: സിറ്റിംഗ് ജഡ്ജി അന്വേഷിക്കില്ല
അജിതക്കെതിരെ പുതിയ 'കണ്ടെത്തലു'മായി ചന്ദ്രിക
ഇടതുമുന്നണിയ്ക്കെതിരെ വനിതകള്‍
നരേന്ദ്രന് കമ്മിഷന്: ലീഗ് നിലപാട് ശക്തമാക്കുന്നു
നവംബര്‍ 25, 2004
ഐസ്ക്രീം: ഹര്‍ജിയില്‍ വിധിമാറ്റിവച്ചു
ലീഗ് അടിയന്തിരയോഗം ചേരുന്നു
ആലപ്പുഴ: ലീഗ് പിളര്‍പ്പിലേക്ക്
യുഡിഎഫ് ഐസ്ക്രീം കേസ് ചര്‍ച്ച ചെയ്തു
നവംബര്‍ 24, 2004
യുഡിഎഫ് യോഗം ഐ ഗ്രൂപ്പ് ബഹിഷ്കരിക്കും
നവംബര്‍ 23, 2004
കുഞ്ഞാലിക്കുട്ടി പ്രശ്നം യുഡിഎഫ് ചര്‍ച്ച ചെയ്യും
നവംബര്‍ 22, 2004
ഉമ്മന്‍ചാണ്ടി തങ്ങളുമായി ചര്‍ച്ച നടത്തി
നവംബര്‍ 21, 2004
മുസ്ലിം ലീഗ് മന്ത്രിമാര്‍ രാജിവച്ചൊഴിയും?
നവംബര്‍ 20, 2004
റൗഫിന്റെ ഇടപെടല്‍ അന്വേഷിയ്ക്കണം
റജീനകേസ് സിബിഐയ്ക്ക് വിടണം
ഷാനിമോള്‍ക്കെതിരെ മഹിളാകോണ്‍ഗ്രസ്
കേസ് പൊളിയ്ക്കാന്‍ സിപി.എം-കോണ്‍ ശ്രമം
വീഴ്ച മറയ്ക്കാന്‍ മറ്റുള്ളവരെ പഴിചാരുന്നു
നവംബര്‍ 19, 2004
കേസ് തള്ളാനാവില്ലെന്ന് കോടതി
ലീഗിന് പിള്ളയുടെ മാന്യത കാട്ടാമായിരുന്നു
കുഞ്ഞാലിക്കുട്ടിയുടെ കട്ടൗട്ടുകള്‍ നശിപ്പിച്ചു
ഐസ്ക്രീം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു
അഡ്വേക്കേറ്റുമാര് പരസ്പരം പഴിചാരുന്നു
കുഞ്ഞാലിക്കുട്ടി രാജിക്കു നിര്‍ബന്ധിതനായേക്കും
ഹര്‍ജി: അറിയില്ലെന്ന് മുഖ്യമന്ത്രി
നവംബര്‍ 18, 2004
ഐസ്ക്രീം: സ്റേ നീക്കാനുള്ള ഹര്‍ജി മാറ്റിവച്ചു
നവംബര്‍ 17, 2004
മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നു: വെളിയം
ഐസ്ക്രീം കേസ്: ഗൂഢാലോചനയെന്ന് ബിജെപി
നവംബര്‍ 16, 2004
'കേസ് ഒതുക്കാന്‍ ഇരുസര്‍ക്കാരുകളും ശ്രമിച്ചു'
കരിപ്പൂര്‍: നാല് പൊലീസുകാര്‍ക്കെതിരെ നടപടി
വിവാദഫയല്‍ കണ്ടെടുത്തു
നവംബര്‍ 14, 2004
കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണം: എന്‍എസ്എസ്
ഫയല്‍ കാണാതായത് ഡിഐജി അന്വേഷിക്കും
നവംബര്‍ 13, 2004
ഫയല്‍ ഭദ്രമായി സൂക്ഷിച്ചിരുന്നുവെന്ന് സൂപ്രണ്ട്
റജീനയുടെ മൊഴിയടങ്ങിയ ഫയല്‍ കാണാതായി
നവംബര്‍ 11, 2004
റജീനയുടെ കത്ത് കോടതി തള്ളി
ഐസ്ക്രീം കേസ്: സ്റേ നീക്കാന്‍ ശ്രമിക്കും
നവംബര്‍ 10, 2004
സി.പി.എം പ്രക്ഷോഭമാരംഭിക്കുന്നു
സി.പി.എമ്മില്‍ രൂക്ഷവിമര്‍ശനം
ഐസ്ക്രീം കേസ ്: സി.പി.എം പ്രക്ഷോഭത്തിന്
നവംബര്‍ 09, 2004
സിബിഐ അന്വേഷണം വേണം: വെളിയം
മാധ്യമപ്രവര്‍ത്തകരുമായി ബുധനാഴ്ച ചര്‍ച്ച
കുഞ്ഞാലിക്കുട്ടി: പ്രക്ഷോഭം ശക്തമാവുന്നു
കുഞ്ഞാലിക്കുട്ടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്
മുനീറിന്റെ നിലപാടില്‍ മാറ്റമില്ല
മന്ത്രി കുഞ്ഞാലിക്കുട്ടിയെ ബഹിഷ്കരിക്കും
പൊലീസ് വീഴ്ചവരുത്തിയെന്ന് റിപ്പോര്‍ട്ട്
നവംബര്‍ 08, 2004
ഉമ്മന്‍ചാണ്ടി ഗവര്‍ണറുമായി ചര്‍ച്ച നടത്തി
റജീനയുടെ ബന്ധുവിനെ കുടുക്കാന്‍ ശ്രമം
നവംബര്‍ 07, 2004
കുഞ്ഞാലിക്കുട്ടി: അനില്ശാസ്ത്രി റിപ്പോര്‍ട്ട് നല്കി
കുഞ്ഞാലിക്കുട്ടിയെ മാറ്റണം: കെയുഡബ്ല്യുജെ
കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു: സിപിഐ
നവംബര്‍ 06, 2004
കരിപ്പൂരില്‍ ആവശ്യത്തിന് പൊലീസുണ്ടായിരുന്നു
കുഞ്ഞാലിക്കുട്ടിയെ പുറത്താക്കണം: ബി.ജെ.പി
മൊഴി തിരുത്തല്‍: ഹര്‍ജി നല്കി
അസംതൃപ്തി അറിയിച്ചിരുന്നു
പോരാട്ടം തുടരും -അജിത
നിയമം കുഞ്ഞാലിക്കുട്ടിയുടെ വഴിക്ക്
രാജി വയ്ക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി
നവംബര്‍05, 2004
റജീനയും കത്തും പിന്നെ കുറേ സംശയങ്ങളും
കോണ്‍ഗ്രസ് രാജി ആവശ്യപ്പെട്ടേക്കും
അഴിമതികേസ് തള്ളിയില്ല
പിണറായി രേഖകള്‍ നോക്കണം: മീനാക്ഷി
ഹൈക്കമാന്റിന് അതൃപ്തിയില്ല: ഉമ്മന്‍ചാണ്ടി
മാനസികരോഗിയായി ചിത്രീകരിക്കാന്‍ ശ്രമം
സുധീരന് പിന്നില്‍ ഞാനല്ല: ആന്റണി
ആന്റണിയുടെ അഭിപ്രായം തേടാന്‍ നിര്‍ദേശം
നവംബര്‍ 04, 2004
കുഞ്ഞാലിക്കുട്ടി മാപ്പ് പറഞ്ഞു
എല്ലാ ലീഗ് മന്ത്രിമാരെയും പിന്‍വലിച്ചേക്കും
കുഞ്ഞാലിക്കുട്ടി പ്രശ്നം: സോണിയക്ക് അതൃപ്തി
മൊഴി മാറ്റിയത് അജിതയുടെ പ്രേരണ മൂലം: റജീന
സ്ത്രീവേദി ഹൈക്കോടതിയെ സമീപിക്കും
കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണം
റജീനയെ ജാമ്യത്തില്‍ വിട്ടു
ചാണ്ടിയുടെ പ്രസ്താവന അപലപനീയം
റജീനയെ അറസ്റ് ചെയ്തു
മാധ്യമപ്രവര്‍ത്തകര്‍ സമരം നിര്‍ത്തി
നവംബര്‍ 03, 2004
കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണം: സുധീരന്
കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണം: സുധീരന്
ജുഡീഷ്യല്‍ അന്വേഷണം നടത്തും
മാധ്യമപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി
മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചവര്‍ക്കും ലാത്തിയടി
ചാനലിന്റ നയത്തില്‍ ഇടപെടില്ല
മുഖ്യമന്ത്രിയുടെ ബ്രീഫിംഗ് ഉപേക്ഷിച്ചു
യുഡിഎഫ് ചര്‍ച്ച ചെയ്തില്ല
നവംബര്‍ 02, 2004
ലീഗ് ഖേദം പ്രകടിപ്പിച്ചു
മാധ്യമ പ്രവര്‍ത്തകര്‍ക്ക് വീണ്ടും തല്ല്
രാജി വാര്‍ത്ത മുനീര്‍ നിഷേധിച്ചു
കര്‍ശന നടപടി വേണം: അച്യുതാനന്ദന്
ജുഡീഷ്യല്‍ അന്വേഷണം വേണം: പിണറായി
'കുഞ്ഞാലിക്കുട്ടിയും കൃഷ്ണകുമാറും പീഡിപ്പിച്ചു'
ലീഗ് മര്‍ദ്ദനം: 20 പേര് അറസ്റില്‍
കുഞ്ഞാലിക്കുട്ടിയെ ഉപരോധിച്ചു
സെക്രട്ടേറിയറ്റ് പടിയ്ക്കല്‍ സംഘര്‍ഷം
രാജി വയ്ക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി
നവംബര്‍ 01, 2004
ലീഗുകാര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു
ലീഗുകാര്‍ ഇന്ത്യാവിഷന് ഓഫീസ് ആക്രമിച്ചു
ഒക്ടോബര്‍ 31, 2004
റജീനയെ ഉമ്മയ്ക്കൊപ്പം വിട്ടു
ഒക്ടോബര്‍ 30, 2004
മജിസ്ട്രേട്ടിന് മൊഴി നല്‍കാമെന്ന് റജീന
റജീനയെ അബല മന്ദിരത്തിലേയ്ക്ക് മാറ്റാം: പൊലീസ്
ലീഗിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമം: മുനീര്‍
കുറ്റക്കാരെ സംരക്ഷിക്കില്ല; ബ്ലാക്ക് മെയിലിംഗും അനുവദിക്കില്ല-മുഖ്യമന്ത്രി
ഞാന്‍ നിരപരാധി: കുഞ്ഞാലിക്കുട്ടി
ഒക്ടോബര്‍ 29, 2004
കുഞ്ഞാലിക്കുട്ടിയുടെ രാജിയ്ക്കായി മുറവിളി
കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം
പെണ്‍കുട്ടി ഭ്രാന്ത് പുലമ്പുന്നു: കുഞ്ഞാലിക്കുട്ടി
കുഞ്ഞാലിക്കുട്ടി പീഢിപ്പിച്ചു: യുവതി
ഒക്ടോബര്‍ 27, 2004
വി.എസിന്റെ നിലപാട് വിചിത്രം: സുധീരന്

സ്ത്രീപീഡനം *** കിളിരൂര്‍ പീഡനക്കേസ് |

Sunday, February 6, 2011
സൌമ്യ മരിച്ചു ...കേരളം തല താഴ്ത്തി
എന്റെ കുഞ്ഞി പെങ്ങളെ
മാപ്പ്
ഞങ്ങള്‍ ആണ് വര്‍ഗ്ഗത്തിന് വേണ്ടി
നിന്നിലെ സ്ത്രീയെ കാമ വെറിയോടെ
പിച്ചി ചീന്തിയ
നിന്നിലെ കുഞ്ഞി പെങ്ങളെ
കാണാന്‍ കഴിയാതിരുന്ന
നിന്നിലെ മകളെ
കാണാന്‍ കഴിയാതിരുന്ന
തിമിരം പിടിച്ച കണ്ണുകളുള്ള
ഞങ്ങള്‍
നിന്റെ അമ്മയുടെ കണ്ണ് നീരിനോപ്പം
രണ്ടിറ്റു കണ്ണ് നീര്
നെഞ്ചു പൊട്ടി കരയുന്ന
അച്ഛനോടൊപ്പം ശബ്ദമില്ലാതൊരു തേങ്ങല്‍
മാപ്പ്
ഞങ്ങള്‍ ആണ് വര്‍ഗ്ഗത്തിന് വേണ്ടി
നിന്നിലെ സ്ത്രീയെ കാമ വെറിയോടെ
പിച്ചി ചീന്തിയ
നിന്നിലെ കുഞ്ഞി പെങ്ങളെ
കാണാന്‍ കഴിയാതിരുന്ന
നിന്നിലെ മകളെ
കാണാന്‍ കഴിയാതിരുന്ന
തിമിരം പിടിച്ച കണ്ണുകളുള്ള
ഞങ്ങള്‍
നിന്റെ അമ്മയുടെ കണ്ണ് നീരിനോപ്പം
രണ്ടിറ്റു കണ്ണ് നീര്
നെഞ്ചു പൊട്ടി കരയുന്ന
അച്ഛനോടൊപ്പം ശബ്ദമില്ലാതൊരു തേങ്ങല്‍
Friday, February 4, 2011
ഐസ്ക്രീം തിന്നാല്‍ പലതുണ്ട് കാര്യം
ഒരൈസ്ക്രീമിന്റെ ഗുണം പതിനഞ്ചു കൊല്ലം കഴിഞ്ഞിട്ടും പലരും അനുഭവിക്കുന്നു .. ഐ സ്ക്രീം കൊണ്ട് ഏറ്റവും നേട്ടമുണ്ടാക്കിയത് ലീഗ് കാരെ പറ്റിച്ചു മുനീര്‍ കെട്ടി പടുത്ത ഇന്ത്യ വിഷന്‍ ആണ് .. അതിലേറെ നേട്ടമുണ്ടാക്കിയ പുള്ളി ഇപ്പോള്‍ അവസാനത്തെ കൊയ്തിനിരങ്ങിയിരിക്കുകയാണ് .. ഇതൊരു പൊന്മുട്ട ഇടുന്ന താറാവ് ആണ് .. പെട്റെന്നതിനെ കൊല്ലില്ല.. ഇനിയും അതില്‍ നിന്ന് നേട്ടം കൊയ്യാന്‍ പലരും കാത്തിരിക്കുകയാവും ... ഐസ്ക്രീം കൊണ്ട് രക്ഷേ പ്പെട്ട മറ്റൊരാള്‍ റജീന യാണ് .. ഏതായാലും ആ കൊച്ചിന് ബീടായി ac ആയി കാറായി .കെട്ട്യോനായി .ഒരു കുട്ടീം
Friday, January 21, 2011
കൊണ്ഗ്രെസ്സ് വെറും രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നവരായി മാറുന്നുവോ ?
യെദിയൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി
ബംഗളൂരു: ഭൂമി കുംഭകോണം, അഴിമതി, സ്വജനപക്ഷപാതം എന്നീ കാരണങ്ങള്‍ ചുമത്തി കര്‍ണാടക
മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണ്ണര്‍ എസ ആര് ഭരദ്വാജ് അനുമതി നല്കി
കൊണ്ഗ്രെസ്സ് വെറും രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നവരായി മാറുന്നുവോ ?
ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലു വിളിയാണ് തീവ്രവാദം തീവ്ര വാദം എന്നാ പേരില്‍ രാജ്യത്ത് കലാപങ്ങളും സ്ഫോടനങ്ങളും സൃഷ്ടിച്ച ഒരു കൂട്ടം തന്തോന്നികളുടെ പ്രതിനിധിയാണ് യദി യൂരപ്പയും .പക്ഷെ അപകടകരമായ ഒരു മൌനം കേന്ദ്ര സര്‍ക്കാരിനെ വിഴുങ്ങിയിരിക്കുന്നു .ഭീകരാക്രമാനത്തിന്റെ പേരില്‍ തടവിലാക്കപ്പെട്ട നിരപരാധികളെ വിട്ടയക്കാന്‍ പോലും ഉത്തരവിടാന്‍ മടികാണിക്കുന്ന ഭരണ കൂടത്തിന്റെ മൌനം രാജ്യത്തു മിടവാടികളെ പോലും തീവ്ര വാടികലാക്കാനെ ഉപകരിക്കൂ ....
തീവ്ര വാദത്തിന്റെ പേരില്‍ ഒത്തു കൂടുന്ന ന്യൂനപക്ഷം വരുന്ന ചിലരെ ശക്തി പെടുത്താനെ ഈ മൌനം സഹായിക്കൂ ..മതേതര ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കാത്തു സൂക്ഷിക്കനെങ്കിലും മുഖം നോക്കാതെ ഉള്ള നടപടികള്‍ ആവശ്യമാണ്
സാമൂഹിക സാംസ്കാരിക രംഗത്തെ ഇടപെടലുകള്‍ക്ക് ആരാണ് ചങ്ങല യിട്ടിരിക്കുന്നത്
Saturday, January 8, 2011
കൌസല്യാ താത്ത ആകാഞ്ഞതു ഭാഗ്യം

സൂഫിയ ,നസീര്‍ , നവാസ് , തുടങ്ങിയ തീവ്ര വാദ നാമങ്ങളിലേക്ക് പുതിയൊരു പേര് കൂടി കൌസല്യ ....
കേരള പോലീസിനു അഭിനന്ദനങ്ങള്‍ ..... കര്ന്നടകയിലോ ഗുജറാത്തിലോ ആയിരുന്നെങ്കില്‍ കൌസല്യയെ മാര്‍ഗ്ഗം കൂട്ടിച്ചു കഴിഞ്ഞു കാണും ഇപ്പോള്‍
Thursday, January 6, 2011
ശുംഭന് മാര്‍ പിന്നെയും ശുംഭന് മാര്‍ തന്നെ
"പാതയോര പൊതു യോഗങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി "
ശുംഭന് മാര്‍ പിന്നെയും ശുംഭന് മാര്‍ തന്നെ
ജയരാജന് പണിയായി ....
പക്ഷെ പ്രതിഷേധിക്കാനുള്ള അവകാശവും തള്ളി കെടുത്തി കോടതികള്‍ എങ്ങോട്ടാണാവോ ഈ പോകുന്നത് ..
അല്ലെങ്കില്‍ തന്നെ പ്രതിഷേധിക്കാന്‍ പാതയോരങ്ങള്‍ തന്നെ വേണോ ?
അല്ല പാതയോരത്തല്ലാതെ യോഗം നടത്തിയാല്‍ ശ്രോദ്ധാക്കളെ കിട്ടുമോ ?
പ്രതിഷേധങ്ങള്‍ക്ക് ന്യൂതന മാര്‍ഗ്ഗം കണ്ടെത്താന്‍ സര്‍ക്കാര്‍ ചിലവില്‍ ഗവേഷണം നടത്തേണ്ടി വരും

Judges please note
![]() |
നിയമം വില്‍പ്പനക്ക് |
എനിക്കും ആ ചാകര കിട്ട ണേ എന്നാണ് ഇപ്പൊ എന്റെയും പ്രാര്‍ത്ഥന എന്നാലല്ലേ ഫോളോ വേഴ്സ് കൂടൂ
Subscribe to:
Posts (Atom)