
തിരുവനന്തപുരം: നിയമസഭാ മന്ദിരം, സെക്രട്ടേറിയറ്റ് എന്നിവ ബോംബ് വച്ചു തകര്‍ക്കുമെന്ന് ടെലിഫോണിലൂടെ ഭീഷണി. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നേമുക്കാലോടെ പോലീസ് കണ്‍ട്രോള്‍ റൂമിലാണ് സ്ത്രീശബ്ദത്തില്‍ ഭീഷണിസന്ദേശം എത്തിയത്. സന്ദേശം എത്തിയ മൊബൈ ല്‍ ഫോണ്‍ നമ്പരിണ്റ്റെ ഉടമയ് ക്കുവേണ്ടി പോലീസ് അന്വേഷണമാരംഭിച്ചു. നെടുമങ്ങാട്, പാങ്ങോട് ഹരിഭവനില്‍ കൌസല്യയുടെ പേരിലുളള മൊബൈല്‍ നമ്പരില്‍നിന്നാണു ഭീഷണി എത്തിയതെന്ന് പോലീസ് പറഞ്ഞു. ബോംബ്് ഭീഷണിയെത്തുടര്‍ന്ന് പോലീസ് സെക്രട്ടേറിയറ്റ്, നിയമസഭാമന്ദിരം എന്നിവിടങ്ങളില്‍ ബോംബ് സ്ക്വാഡ്പരിശോധന നടത്തുകയും സുരക്ഷ കര്‍ശനമാക്കുകയും ചെയ്തു. മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സൂഫിയ ,നസീര്‍ , നവാസ് , തുടങ്ങിയ തീവ്ര വാദ നാമങ്ങളിലേക്ക് പുതിയൊരു പേര് കൂടി കൌസല്യ ....
കേരള പോലീസിനു അഭിനന്ദനങ്ങള്‍ ..... കര്ന്നടകയിലോ ഗുജറാത്തിലോ ആയിരുന്നെങ്കില്‍ കൌസല്യയെ മാര്‍ഗ്ഗം കൂട്ടിച്ചു കഴിഞ്ഞു കാണും ഇപ്പോള്‍
ഇതൊരു അടയാളം.
ReplyDeleteതീ... എന്നാല്‍ തീവ്രവാദം.