Total Pageviews

Thursday, January 6, 2011

ശുംഭന്‍ മാര്‍ പിന്നെയും ശുംഭന്‍ മാര്‍ തന്നെ

"പാതയോര പൊതു യോഗങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി "
ശുംഭന്‍ മാര്‍ പിന്നെയും ശുംഭന്‍ മാര്‍ തന്നെ 
ജയരാജന് പണിയായി ....
പക്ഷെ പ്രതിഷേധിക്കാനുള്ള അവകാശവും തള്ളി കെടുത്തി കോടതികള്‍ എങ്ങോട്ടാണാവോ ഈ പോകുന്നത് ..
അല്ലെങ്കില്‍ തന്നെ പ്രതിഷേധിക്കാന്‍ പാതയോരങ്ങള്‍ തന്നെ വേണോ ?
അല്ല പാതയോരത്തല്ലാതെ യോഗം നടത്തിയാല്‍ ശ്രോദ്ധാക്കളെ കിട്ടുമോ ?
പ്രതിഷേധങ്ങള്‍ക്ക് ന്യൂതന മാര്‍ഗ്ഗം കണ്ടെത്താന്‍ സര്‍ക്കാര്‍ ചിലവില്‍ ഗവേഷണം നടത്തേണ്ടി വരും

2 comments:

  1. നൂറ് ശതമാനം പേരും പ്രതിഷേധിക്കാറുള്ള സംഭവങ്ങള്‍ അപൂര്‍വ്വമായിരിക്കും. പ്രതിഷേധമില്ലാത്തവര്‍ക്ക് നടന്നു പോകാനും കൂടിയാണ് റോഡ്. അപ്പോള്‍ പ്രതിഷേധമുള്ളവര്‍ക്ക് റോഡ് ഒഴിവാക്കി വല്ല മൈതാനത്തോ ഗ്രൌണ്ടിലോ പോയി പ്രതിഷേധിച്ചുകൂടേ? യാത്രക്കാര്‍ക്ക് അത് പറ്റില്ലല്ലൊ.

    ReplyDelete
  2. ഇത് പണ്ടേ വേണ്ടിയിരുന്നു ....എന്നാല ജനത്തിനു സ്വസ്ഥമായി നടക്കാം ആയിരുന്നു..ഇനി എന്തെങ്കിലും ഒരു ചെറിയ പ്രശ്നം ഉണ്ടായാല്‍ ഈര്‍ക്കിലി പാര്‍ട്ടികള്‍ നടത്തുന്ന ഹര്‍ത്താലിനെ കോടതി ശക്തിയായി നിരോധിക്കേണ്ട കാലം കഴിഞ്ഞു..

    ReplyDelete