Total Pageviews

Monday, February 7, 2011

ഐസ് ക്രീം നിയമ സഭയില്‍ കയ്യാങ്കളി

കേരള നിയമ സഭയില്‍ ഐസ് ക്രീം കിട്ടാത്തതിന്റെ പേരില്‍ കയ്യാങ്കളി എന്നാണോ എന്ന് ഏതെങ്കിലും സാധു തെട്ടിധരിക്കനിടയില്ലത്ത വിധം പ്രമാദം ആണ് ഐസ് ക്രീം കേസ് ..
നിയമ സഭയില്‍ പെണ്‍വാണിഭം കുത്തി പൊക്കി ശൈലജ ടീച്ചര്‍ കൊണ്ട് വന്ന സബ്മിഷനിടയിലാണ് അംഗങ്ങള്‍ പരസ്പരം ചീത്ത വിളിയും കയ്യങ്കളിയും തുടങ്ങിയത്
ഒരൈസ്ക്രീമിന് ഇത്രയേറെ ഊര്‍ജ്ജം പകരാന്‍ കഴിയുമോ ?
15 വര്‍ഷം 4 സര്‍ക്കാര്‍ ...സുപ്രീം കോടതിയടക്കം കയറി ഇറങ്ങിയ ഐസ്ക്രീം ഇനി എവിടെ എത്തുമോ എന്തോ
പഴയ ചിത്രങ്ങളിലെക്കൊന്നു കണ്ണോടിച്ചു നോക്കാം
ഐസ് ക്രീം കേസ്

കോഴിക്കോട് നഗരത്തില്‍ ശ്രീദേവി നടത്തിയിരുന്ന ഐസ് ക്രീം - ബ്യൂട്ടി പാര്‍ലറുമായി ബന്ധപ്പെട്ട് പെണ്‍ വാണിഭം നടക്കുന്നുണ്ടെന്നും, ഉന്നതരായ പലര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും വാര്‍ത്ത വന്നതോടെയാണ് കോഴിക്കോട് പെണ്‍ വാണിഭകേസ് ശ്രദ്ധയാകര്‍ഷിക്കുന്നത് .

കെ. അജിത പ്രസിഡന്റായുള്ള 'അന്വേഷി' എന്ന വനിതാ സംഘടനയാണ് പൊലീസിന് പരാതി നല്കിയത്.

1997 ഓഗസ്റില്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ നീരാ റാവത്തിന്റെ നേതൃത്വത്തില്‍ നടന്നു. ഈ അന്വേഷണത്തിലാണ് കേസില്‍ ഉന്നതരുടെ പങ്ക് വെളിപ്പെട്ടത്. മുസ്ലിം ലീഗ് നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടിയ്ക്കും മറ്റ് ചില ഉന്നതരും പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നത് കേസിന് കൂടുതല്‍ പ്രാധാന്യം നല്‍കി. കേസ് വീണ്ടും സജീവമാവുന്നത് കേസിലെ മുഖ്യ സാക്ഷിയായ റജീന കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി ഒക്ടോബര്‍ 28 ന് ഇന്ത്യാവിഷന്‍ ടി വി ചാനലിന്റെ ഓഫീസിലെത്തിയതോടെയാണ്. ഈ വിഷയത്തില്‍ ദാറ്റ്സ്മലയാളം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍. 

Harrasment

സ്ത്രീപീഡനം
***
കിളിരൂര്‍ പീഡനക്കേസ്

ഏപ്രില്‍ 15, 2008
ഐസ്ക്രീം കേസില്‍ വീണ്ടും തിരിച്ചടി 

ഫെബ്രുവരി 09, 2008
ഐസ്ക്രീം കേസ്: സര്‍ക്കാര്‍ ഹര്‍ജി നല്‍കി 

ജനുവരി 15, 2008
ഐസ്‌ക്രീം പാര്‍ലര്‍: ഹര്‍ജി നല്‍കി

ഫെബ്രുവരി 23, 2007
ഐസ്ക്രീം കേസ്: വിധി പറയുന്നതിന് സ്റേ

ജനുവരി 22, 2007
ഐസ്ക്രിം പാര്‍ലര്‍ കേസ് വിധിപറയാനായി മാറ്റിവെച്ചു

ജനുവരി 19, 2007
അജിതയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി

ജനുവരി 16, 2007
ഐസ്ക്രീം കേസില്‍ വാദം മാറ്റിവച്ചു

ആഗസ്ത് 19, 2006
ഐസ്ക്രീം പാര്‍ലര്‍ കേസ്: റജീന ഹാജരായില്ല

ജൂലൈ 7, 2006
ഐസ്ക്രീം കേസ് പ്രതികള്‍ക്ക് ഹൈക്കോടതി നോട്ടീസ്

ജൂലൈ 4, 2006
ഐസ്ക്രീം കേസ് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

ജൂണ്‍ 5, 2006
സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കും: മുഖ്യമന്ത്രി

മെയ് 12, 2006
കുറ്റിപ്പുറത്തെ തോല്‍വി ആഘോഷിച്ച് പ്രകടനം

ഏപ്രില്‍ 6, 2006
ഐസ്ക്രീം കേസ്: സര്‍ക്കാരിന് കോടതി നോട്ടീസ്

മാര്‍ച്ച് 29, 2006
ഐസ്ക്രീം കേസില്‍ വി.എസിന്റെ റിവ്യൂ ഹര്‍ജി തള്ളി

മാര്‍ച്ച് 1, 2006
ഐസ്ക്രീം: കുഞ്ഞാലിക്കുട്ടിക്കെതിരായ ഹര്‍ജി തള്ളി

ഫിബ്രവരി 6, 2006
ഐസ്ക്രീം: സിബിഐയ്ക്ക് വിടണമെന്ന ഹര്‍ജി തള്ളി

ജനവരി 12, 2006
ഐസ്ക്രീംകേസ് വിധി നീതിപൂര്‍വകമല്ല: അജിത
ഐസ്ക്രീം കേസിലെ വിധി പ്രതീക്ഷിച്ചത്: വി.എസ്
ഐസ്ക്രീം കേസ്: പ്രതികളെ വെറുതെവിട്ടു
ഐസ്ക്രീം കേസില്‍ വി.എസിന്റെ ഹര്‍ജി തള്ളി

ജനവരി 11, 2006
കൂറുമാറ്റം: വി.എസ് ഹര്‍ജി നല്‍കി

ജനവരി 9, 2006
ഐസ്ക്രീം കേസില്‍ ജനവരി 12ന് വിധി പറയും

ജനവരി 8, 2006
കൂറുമാറ്റത്തെ പറ്റി അന്വേഷിക്കണം: വി.എസ്

ജനവരി 3, 2006
ഐസ്ക്രീം കേസ്: മജിസ്ട്രേറ്റുമാരെ വിസ്തരിക്കുന്നു

ഡിസംബര്‍ 27, 2005
മനുഷ്യാവകാശ കമ്മിന് വി.എസിന്റെ കത്ത്

ഡിസംബര്‍ 24, 2005
കൂറുമാറ്റം: സിബിഐ അന്വേഷിക്കണമെന്ന് വെളിയം

ഡിസംബര്‍ 21, 2005
ഐസ്ക്രീം: ഇടതു സംഘടനകള്‍ പ്രക്ഷോഭത്തിന്

ഡിസംബര്‍ 20, 2005
ഐസ്ക്രീം കേസ് പുനരന്വേഷിക്കും: ആര്‍എസ്പി

ഡിസംബര്‍ 19, 2005
'കുഞ്ഞാലിക്കുട്ടിയെ പ്രതിസ്ഥാനത്ത് പരിഗണിക്കാം'

ഡിസംബര്‍ 18, 2005
'ഐസ്ക്രീം: മൊഴിമാറ്റത്തിന് പിന്നില്‍ മുഖ്യമന്ത്രി'

ഡിസംബര്‍ 17, 2005
ഐസ്ക്രീം കേസിലെ മുഖ്യസാക്ഷി റജീന കൂറുമാറി

ഡിസംബര്‍ 16, 2005
ഐസ്ക്രീം: അജിതയുടെ ഹര്‍ജി തള്ളി

നവംബര്‍ 28, 2005
ഐസ്ക്രീം: പ്രോസിക്യൂട്ടറെ മാറ്റാന്‍ ഉത്തരവ്

നവംബര്‍ 26, 2005
റജീനയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് രേഖ

നവംബര്‍ 11, 2005
ഐസ്ക്രീം കേസ് വിചാരണ ഹൈക്കോടതി സ്റേ ചെയ്തു
ഐസ്ക്രീം: അടച്ചിട്ട മുറിയില്‍ വിചാരണക്ക് തയ്യാര്‍ 

നവംബര്‍ 8, 2005
ഐസ്ക്രീം കേസ്: സര്‍ക്കാരിനോട് വിശദീകരണം തേടി

നവംബര്‍ 5, 2005
പ്രോസിക്യൂട്ടറെ നീക്കണമെന്ന് വീണ്ടും വി.എസിന്റെ കത്ത്

നവംബര്‍ 3, 2005
ഐസ്ക്രീം: പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ ഹര്‍ജി

ഒക്ടോബര്‍ 27, 2005
ഐസ്ക്രീം കേസില്‍ വിശദീകരണം തേടി

ഒക്ടോബര്‍ 20, 2005
ഐസ്ക്രീം കേസ്: അജിതയുടെ ഹര്‍ജി തള്ളി

ഒക്ടോബര്‍ 19, 2005
റജീനയുടെ വയസു രേഖ ഹാജരാക്കാന്‍ നിര്‍ദേശം
ഐസ്ക്രീം കേസ്: വി.എസ് മുഖ്യമന്ത്രിക്ക് കത്തയച്ചു

ഒക്ടോബര്‍ 18, 2005
'ഐസ്ക്രീം: വി.എസിന്റെ പരാമര്‍ശം ശരിയല്ല'

ഒക്ടോബര്‍ 17, 2005
'ഐസ്ക്രീം കേസ്: പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം'

ഒക്ടോബര്‍ 7, 2005
ഐസ്ക്രീം കേസില്‍ 16 പ്രതികള്‍ക്കുമെതിരെ കുറ്റം ചുമത്തി

ഒക്ടോബര്‍ 1, 2005
ഐസ്ക്രീം കേസ്: വിധി പറയുന്നത് മാറ്റിവച്ചു

സപ്തംബര്‍ 30, 2005
ഐസ്ക്രീം കേസിലെ വിധി മാററിവച്ചു

സപ്തംബര്‍ 23, 2005
ഐസ്ക്രീം കേസ് ശനിയാഴ്ചത്തേക്കു മാറ്റി

ആഗസ്ത് 22, 2005
ഐസ്ക്രീം കേസ് വിചാരണ സപ്തം.രണ്ടിലേക്ക് മാറ്റി

ജൂലൈ 27, 2005
ഐസ്ക്രീം: സര്‍ക്കാരിന് കോടതി നോട്ടീസ്

ജൂലൈ 15, 2005
ഐസ്ക്രീം കേസ് 27ലേക്കു നീട്ടി

ജൂലൈ 14, 2005
ഐസ്ക്രീം: വിധി പുനപരിശോധിക്കില്ലെന്ന് കോടതി

ജൂലൈ 06, 2005
ഐസ്ക്രീം കേസ് സപ്തംബര്‍ 28ലേക്കു മാറ്റി

ജൂണ്‍ 30, 2005
ഐസ്ക്രീം കേസിലെ വിചാരണ 15ലേക്ക് മാറ്റി

ജൂണ്‍ 14, 2005
ഐസ്ക്രീം കേസില്‍ റിവ്യൂ ഹര്‍ജി തള്ളി

മെയ് 28, 2005
ഐസ്ക്രീം കേസ് ജൂലൈ ആറിലേക്ക് മാറ്റി

മെയ് 19, 2005
ഐസ്ക്രീം കേസ്: രേഖകള്‍ ഹാജരാക്കണം

മെയ് 07, 2005
കുഞ്ഞാലിക്കുട്ടിക്കെതിരെ റജീന വീണ്ടും

ഏപ്രില്‍ 03, 2005
ഐസ്ക്രീം കേസ്: കോടതി വിമര്‍ശിച്ചു

മാര്‍ച്ച് 31, 2005
ഐസ്ക്രീം കേസ്: പ്രതികളുടെ ഹര്‍ജി തള്ളി

മാര്‍ച്ച് 23, 2005
കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും ഹര്‍ജി

മാര്‍ച്ച് 19, 2005
ഐസ്ക്രീം കേസ്: ഹര്‍ജി പിന്‍വലിക്കുന്നു

മാര്‍ച്ച് 10, 2005
കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി നല്‍കി: സുഗതകുമാരി

ഫിബ്രവരി 26, 2005
നിരാഹാര സമരം നടത്തുമെന്ന് റജീന
കുഞ്ഞാലിക്കുട്ടിക്കെതിരായ ഹര്‍ജികള്‍ തള്ളി

ഫിബ്രവരി 24, 2005
കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചുവെന്ന് റജീന പറഞ്ഞു: അജിത

ഫിബ്രവരി 02, 2005
കുഞ്ഞാലിക്കുട്ടിക്കെതിരെ മീനാക്ഷി തമ്പാന്‍ മൊഴി നല്‍കി
കുഞ്ഞാലിക്കുട്ടിക്കെതിരായ ഹര്‍ജി പിന്‍വലിച്ചു

ജനവരി 21, 2005
ഐസ്ക്രീം: പേജുകള്‍ കീറിയത് കോഴിക്കോട്ടു വച്ച്

ജനവരി 17, 2005
ഐസ്ക്രീം: വക്കീലിനെതിരെ അച്ചടക്ക നടപടി
ലീഗ് യുഡിഎഫില്‍ തുടരും: കുഞ്ഞാലിക്കുട്ടി

ജനവരി 15, 2005
ഉപസമിതിയുണ്ടായിരുന്നില്ല: കല്ലട സുകുമാരന്‍

ജനവരി 14, 2005
'കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചില്ല'

ജനവരി 06, 2005
ഐടി വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു
ഇബ്രാഹിംകുഞ്ഞ് സത്യപ്രതിജ്ഞ ചെയ്തു
ഇബ്രാഹിംകുഞ്ഞിന്റെ സത്യപ്രതിജ്ഞ ഇന്ന്

ജനവരി 05, 2005
മാധ്യമരീതികള്‍ ശരിയല്ലെന്ന് അജിത
'കുഞ്ഞാലിക്കുട്ടിയെപ്പറ്റി അന്വേഷിക്കണം'
കുഞ്ഞാലിക്കുട്ടി രാജി വച്ചു

ജനവരി 04, 2005
കുഞ്ഞാലിക്കുട്ടി സ്വാധീനിക്കാന്‍ ശ്രമിച്ചു: ബഷീര്‍

ജനവരി 03, 2005
ഇബ്രാഹിംകുഞ്ഞ് വ്യാഴാഴ്ച സ്ഥാനമേല്‍ക്കും

ജനവരി 02, 2005
കുഞ്ഞാലിക്കുട്ടി പ്രതി ആയിരുന്നില്ല: പി. ശശി
കുഞ്ഞാലിക്കുട്ടി അധികാരകേന്ദ്രമായി തുടരും
രാജി സ്വീകരിച്ചു; ഇബ്രാഹിംകുഞ്ഞ് പുതിയ മന്ത്രി

ജനവരി 01, 2005
കുഞ്ഞാലിക്കുട്ടിയുടെ രാജി: ഇന്ന് തീരുമാനം

ഡിസംബര്‍ 31, 2004
ഇബ്രാഹിംകുഞ്ഞ് പുതിയ മന്ത്രിയായേക്കും

ഡിസംബര്‍ 29, 2004
കുഞ്ഞാലിക്കുട്ടി തങ്ങള്‍ക്ക് രാജി നല്‍കി

ഡിസംബര്‍ 25, 2004
'സുധീരന്‍ ഭാവിപരിപാടികള്‍ വ്യക്തമാക്കണം'
കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വിവാഹകാവലിന് പൊലീസ്

ഡിസംബര്‍ 23, 2004
രാജി സ്വീകരിക്കുന്നത് തീരുമാനമായില്ല
വി.എം സുധീരന്‍ രാജി വച്ചു
ഐസ്ക്രീം: സിപിഎം നേതാക്കന്മാര്‍ക്ക് വിമര്‍ശനം
തീരുമാനം ഉമ്മന്‍ചാണ്ടിക്കും തെന്നലയ്ക്കും വിട്ടു

ഡിസംബര്‍ 22, 2004
കുഞ്ഞാലിക്കുട്ടി രാജി വയ്ക്കണമെന്ന് കോണ്‍. നേതാക്കള്‍
ഐ ഗ്രൂപ്പ് സിബിഐ അന്വേഷണത്തിന് ആവശ്യപ്പെടും

ഡിസംബര്‍ 21, 2004
ഐസ്ക്രീം: വിധി മാറ്റിവച്ചു
കുഞ്ഞാലിക്കുട്ടിയെ മാറ്റില്ല: മുഖ്യമന്ത്രി
ഐസ്ക്രീം: വിവരങ്ങള്‍ മറച്ചുവെന്ന് ആരോപണം

ഡിസംബര്‍ 20, 2004
ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിരുന്ന്

ഡിസംബര്‍ 19, 2004
ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിരുന്ന്

ഡിസംബര്‍ 18, 2004
തന്നെ പുറത്താക്കിയതല്ലെന്ന് ആന്റണി
'കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്നു'
ഉമ്മന്‍ചാണ്ടിയും തെന്നലയും ചര്‍ച്ച നടത്തി

ഡിസംബര്‍ 17, 2004
കരിപ്പൂര്‍: സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണം
ഉമ്മന്‍ചാണ്ടിയും തെന്നലയും ചര്‍ച്ച നടത്തി

ഡിസംബര്‍ 16, 2004
ഐസ്ക്രീം കേസ്: വാദം വെള്ളിയാഴ്ചത്തേക്ക് മാറ്റി
ഐസ്ക്രീം കേസ്: ഹര്‍ജി സുപ്രിം കോടതി തള്ളി

ഡിസംബര്‍ 15, 2004
കേരളത്തിലും രാഷ്ട്രീയമാഫിയ: വെളിയം
അവിശ്വാസപ്രമേയത്തെപ്പറ്റി ആലോചിക്കും
ആരോപണങ്ങള്‍ സത്യവിരുദ്ധം: മുഖ്യമന്ത്രി

ഡിസംബര്‍ 14, 2004
രാജി വയ്ക്കുന്നതു വരെ പ്രക്ഷോഭം: പിണറായി
റജീന ഗുരുവായൂരില്‍ ലീഗുകാരുടെ കാവലില്‍

ഡിസംബര്‍ 13, 2004
ഐസ്ക്രീംകേസ്: വാദം കേള്‍ക്കുന്നതു മാറ്റി
കെ.കെ.ബഷീര്‍ മുസ്ലിം ലീഗില്‍ നിന്ന് രാജിവച്ചു
കുഞ്ഞാലിക്കുട്ടിയെ രാജ്യസഭയിലയയ്ക്കാന്‍ നീക്കം
അഴിമതിക്കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമം
ബജറ്റ് സമ്മേളനം നേരത്തെ തുടങ്ങാം: മുഖ്യമന്ത്രി
എന്നെ കുറിച്ചും അന്വേഷിക്കാം: അച്യുതാനന്ദന്‍

ഡിസംബര്‍ 12, 2004
ഐസ്ക്രീം കേസ് സിബിഐക്ക് വിടണം: മുരളി
റൗഫ് സുപ്രീംകോടതിയെ സമീപിക്കുന്നു
സോണിയ കേരള സന്ദര്‍ശനം റദ്ദാക്കിയേക്കും
പേരുകള്‍ സിപിഎമ്മുകാരുടേത്: ശ്രീദേവി

ഡിസംബര്‍ 11, 2004
ഐസ്ക്രീം: പ്രധാനമന്ത്രി യാത്ര റദ്ദാക്കി
പൊലീസിനെ ആക്രമിക്കുന്നത് ശരിയല്ല

ഡിസംബര്‍ 10, 2004
എഐവൈഎഫ് മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്
ജഡ്ജിയെ നീക്കണമെന്ന ആവശ്യം തള്ളി
റൗഫിനെ അറസ്റു ചെയ്യണം: അച്യുതാനന്ദന്‍
മാധ്യമങ്ങളെ തടയേണ്ടെന്ന് ഹൈക്കോടതി

ഡിസംബര്‍ 09, 2004
ഐസ്ക്രീം: അഞ്ചാം പ്രതി സത്യവാങ്മൂലം നല്‍കി
റജീനയുടെ വക്കീലിന് നോട്ടീസ്
'പൊലീസില്‍ കോടതിക്കും വിശ്വാസമില്ലാതായി'
കുഞ്ഞാലിക്കുട്ടിക്കെതിരെ അന്വേഷി ഹര്‍ജി നല്‍കി
ഐസ്ക്രീം കേസ്: കോടതി നേരിട്ടന്വേഷിക്കുന്നു

ഡിസംബര്‍ 08, 2004
റജീനയുടെ അഭിഭാഷകന്‍ വിളിച്ചത് റൗഫിനെ
'ഐസ്ക്രീം കേസ്: നിയമപരമായതെല്ലാം ചെയ്തു'

ഡിസംബര്‍ 07, 2004
കോണ്‍ഗ്രസ് ന്യൂനപക്ഷത്തെ ഭയക്കുന്നു: രാജഗോപാല്‍
കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കരുത്: വി.എസ്
കുഞ്ഞാലിക്കുട്ടി പ്രശ്നം: ഹൈക്കമാന്റ് ഇടപെടില്ല

ഡിസംബര്‍ 06, 2004
ഐസ്ക്രീം: കോടതിയില്‍ സര്‍ക്കാരിന് മറുപടിയില്ല
ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി
ഉമ്മന്‍ചാണ്ടി സോണിയയെയും പട്ടേലിനെയും കണ്ടു
പ്രക്ഷോഭം തുടരും: പിണറായി
കുഞ്ഞാലിക്കുട്ടി: ലീഗ് നിലപാടില്‍ മാറ്റമില്ല
ലീഗ് മാത്രം തീരുമാനിച്ചാല്‍ പ്രശ്നം തീരില്ല: തെന്നല

ഡിസംബര്‍ 05, 2004
'ആന്റണിയെ പുറത്താക്കാന്‍ സഹായം തേടി'
ചാണ്ടി ശവക്കുഴി തോണ്ടുന്നു: വെള്ളാപ്പള്ളി
റജീനക്ക് സംരക്ഷണം നല്‍കണം: വി. എസ്
കുഞ്ഞാലിക്കുട്ടി രാജിവച്ചേ തീരൂ: യൂത്ത് കോണ്‍.
ദില്ലിയിലെ ചര്‍ച്ചയില്‍ പരിഹാരമായേക്കും

ഡിസംബര്‍ 04, 2004
'ദില്ലി യാത്ര കുഞ്ഞാലിക്കുട്ടി പ്രശ്നം ചര്‍ച്ച ചെയ്യാനല്ല'
ജനവരിയില്‍ സഭ വീണ്ടും ചേര്‍ന്നേക്കും
കുഞ്ഞാലിക്കുട്ടി: മുഖ്യമന്ത്രി വേദി വിട്ടു
കുഞ്ഞാലിക്കുട്ടിയ്ക്ക് ഇനി ഏറെനാളില്ല
ലീഗിനെ എല്‍ഡിഎഫില്‍ ചേര്‍ക്കില്ല
കരീം മാക്കയിലിനെ ലീഗില്‍ നിന്നു പുറത്താക്കി
റജീന കോടതിയിലെത്തി
ഉമ്മന്‍ചാണ്ടിയും തെന്നലയും ദില്ലിക്ക്
ഏഴിന് എല്‍ഡിഎഫ് എംഎല്‍എമാര്‍ ഉപവസിക്കും

ഡിസംബര്‍ 03, 2004
ലീഗ് തീരുമാനമെടുക്കണമെന്ന് പിള്ള
ഉമ്മന്‍ചാണ്ടി തെന്നലയുമായി ചര്‍ച്ച നടത്തി
എല്‍ഡിഎഫ് പ്രക്ഷോഭം ശക്തിപ്പെടുത്തുന്നു
ലീഗ് യോഗത്തിന് പൊലീസ് മൈക്ക് നിഷേധിച്ചു
ഹൈക്കമാന്റ് ഇടപെടുന്നു 

ഡിസംബര്‍ 02, 2004
പുതിയ വെളിപ്പെടുത്തലുമായി റജീന 
തിരുവനന്തപുരത്ത് വീണ്ടും സംഘര്‍ഷം 
മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു

ഡിസംബര്‍ 01, 2004
കേരളം ആളിക്കത്തുമെന്ന് വി.എസ്
പ്രതിപക്ഷം കുറ്റക്കാര്‍: തിരുവഞ്ചൂര്‍
ഐസ്ക്രീം: ഐപ്പിനെ കോടതി വിലക്കി
പ്രതിപക്ഷത്തെനീക്കത്തെ പിന്‍തുണക്കും
സഭാ സമ്മേളനം സര്‍ക്കാര്‍ ഉപേക്ഷിച്ചു
ലീഗ് ഓഫീസ് ഡിവൈഎഫ്ഐ തകര്‍ത്തു
കുഞ്ഞാലിക്കുട്ടിക്കെതിരെ ലോകായുക്ത കേസ്
അക്രമത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്ക്
തലസ്ഥാനത്ത് ആകാശത്തേയ്ക്ക് വെടിവയ്പ്
കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമം

നവംബര്‍ 30, 2004
കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ കേസെടുക്കും
ലീഗുകാരുടെ വാഹനങ്ങളെ ആക്രമിച്ചു
സഭ സ്തംഭിപ്പിക്കുന്നത് ആലോചിക്കും: വി.എസ്
കുഞ്ഞാലിക്കുട്ടി മാഫിയാ തലവന്‍: അജിത
കണ്ണൂരില്‍ ഏറ്റുമുട്ടല്‍, ലാത്തിച്ചാര്‍ജ്

നവംബര്‍ 29, 2004
കുഞ്ഞാലിക്കുട്ടി തങ്ങള്‍ക്ക് കത്ത് നല്‍കി
നല്ല കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തുന്നില്ല

നവംബര്‍ 27, 2004
അഹമ്മദിന് ലീഗില്‍ കരുത്തേറുന്നു
കെ.പി.സി.സി തീരുമാനത്തിനു കാത്ത് ലീഗ്

നവംബര്‍ 26, 2004
ഐസ്ക്രീം കേസില്‍ ഡിജിപിയെ ഒഴിവാക്കി
കരിപ്പൂര്‍ സംഭവം: സിറ്റിംഗ് ജഡ്ജി അന്വേഷിക്കില്ല
അജിതക്കെതിരെ പുതിയ 'കണ്ടെത്തലു'മായി ചന്ദ്രിക
ഇടതുമുന്നണിയ്ക്കെതിരെ വനിതകള്‍
നരേന്ദ്രന്‍ കമ്മിഷന്‍: ലീഗ് നിലപാട് ശക്തമാക്കുന്നു

നവംബര്‍ 25, 2004
ഐസ്ക്രീം: ഹര്‍ജിയില്‍ വിധിമാറ്റിവച്ചു
ലീഗ് അടിയന്തിരയോഗം ചേരുന്നു
ആലപ്പുഴ: ലീഗ് പിളര്‍പ്പിലേക്ക്
യുഡിഎഫ് ഐസ്ക്രീം കേസ് ചര്‍ച്ച ചെയ്തു

നവംബര്‍ 24, 2004
യുഡിഎഫ് യോഗം ഐ ഗ്രൂപ്പ് ബഹിഷ്കരിക്കും

നവംബര്‍ 23, 2004
കുഞ്ഞാലിക്കുട്ടി പ്രശ്നം യുഡിഎഫ് ചര്‍ച്ച ചെയ്യും

നവംബര്‍ 22, 2004
ഉമ്മന്‍ചാണ്ടി തങ്ങളുമായി ചര്‍ച്ച നടത്തി

നവംബര്‍ 21, 2004
മുസ്ലിം ലീഗ് മന്ത്രിമാര്‍ രാജിവച്ചൊഴിയും?

നവംബര്‍ 20, 2004
റൗഫിന്റെ ഇടപെടല്‍ അന്വേഷിയ്ക്കണം
റജീനകേസ് സിബിഐയ്ക്ക് വിടണം
ഷാനിമോള്‍ക്കെതിരെ മഹിളാകോണ്‍ഗ്രസ്
കേസ് പൊളിയ്ക്കാന്‍ സിപി.എം-കോണ്‍ ശ്രമം
വീഴ്ച മറയ്ക്കാന്‍ മറ്റുള്ളവരെ പഴിചാരുന്നു

നവംബര്‍ 19, 2004
കേസ് തള്ളാനാവില്ലെന്ന് കോടതി
ലീഗിന് പിള്ളയുടെ മാന്യത കാട്ടാമായിരുന്നു
കുഞ്ഞാലിക്കുട്ടിയുടെ കട്ടൗട്ടുകള്‍ നശിപ്പിച്ചു
ഐസ്ക്രീം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു
അഡ്വേക്കേറ്റുമാര്‍ പരസ്പരം പഴിചാരുന്നു
കുഞ്ഞാലിക്കുട്ടി രാജിക്കു നിര്‍ബന്ധിതനായേക്കും
ഹര്‍ജി: അറിയില്ലെന്ന് മുഖ്യമന്ത്രി

നവംബര്‍ 18, 2004
ഐസ്ക്രീം: സ്റേ നീക്കാനുള്ള ഹര്‍ജി മാറ്റിവച്ചു

നവംബര്‍ 17, 2004
മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നു: വെളിയം
ഐസ്ക്രീം കേസ്: ഗൂഢാലോചനയെന്ന് ബിജെപി

നവംബര്‍ 16, 2004
'കേസ് ഒതുക്കാന്‍ ഇരുസര്‍ക്കാരുകളും ശ്രമിച്ചു'
കരിപ്പൂര്‍: നാല് പൊലീസുകാര്‍ക്കെതിരെ നടപടി
വിവാദഫയല്‍ കണ്ടെടുത്തു

നവംബര്‍ 14, 2004
കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണം: എന്‍എസ്എസ്
ഫയല്‍ കാണാതായത് ഡിഐജി അന്വേഷിക്കും

നവംബര്‍ 13, 2004
ഫയല്‍ ഭദ്രമായി സൂക്ഷിച്ചിരുന്നുവെന്ന് സൂപ്രണ്ട്
റജീനയുടെ മൊഴിയടങ്ങിയ ഫയല്‍ കാണാതായി

നവംബര്‍ 11, 2004
റജീനയുടെ കത്ത് കോടതി തള്ളി
ഐസ്ക്രീം കേസ്: സ്റേ നീക്കാന്‍ ശ്രമിക്കും

നവംബര്‍ 10, 2004
സി.പി.എം പ്രക്ഷോഭമാരംഭിക്കുന്നു
സി.പി.എമ്മില്‍ രൂക്ഷവിമര്‍ശനം
ഐസ്ക്രീം കേസ ്: സി.പി.എം പ്രക്ഷോഭത്തിന്

നവംബര്‍ 09, 2004
സിബിഐ അന്വേഷണം വേണം: വെളിയം
മാധ്യമപ്രവര്‍ത്തകരുമായി ബുധനാഴ്ച ചര്‍ച്ച
കുഞ്ഞാലിക്കുട്ടി: പ്രക്ഷോഭം ശക്തമാവുന്നു
കുഞ്ഞാലിക്കുട്ടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്
മുനീറിന്റെ നിലപാടില്‍ മാറ്റമില്ല
മന്ത്രി കുഞ്ഞാലിക്കുട്ടിയെ ബഹിഷ്കരിക്കും
പൊലീസ് വീഴ്ചവരുത്തിയെന്ന് റിപ്പോര്‍ട്ട്

നവംബര്‍ 08, 2004
ഉമ്മന്‍ചാണ്ടി ഗവര്‍ണറുമായി ചര്‍ച്ച നടത്തി
റജീനയുടെ ബന്ധുവിനെ കുടുക്കാന്‍ ശ്രമം

നവംബര്‍ 07, 2004
കുഞ്ഞാലിക്കുട്ടി: അനില്‍ശാസ്ത്രി റിപ്പോര്‍ട്ട് നല്‍കി
കുഞ്ഞാലിക്കുട്ടിയെ മാറ്റണം: കെയുഡബ്ല്യുജെ
കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു: സിപിഐ

നവംബര്‍ 06, 2004
കരിപ്പൂരില്‍ ആവശ്യത്തിന് പൊലീസുണ്ടായിരുന്നു
കുഞ്ഞാലിക്കുട്ടിയെ പുറത്താക്കണം: ബി.ജെ.പി
മൊഴി തിരുത്തല്‍: ഹര്‍ജി നല്‍കി
അസംതൃപ്തി അറിയിച്ചിരുന്നു
പോരാട്ടം തുടരും -അജിത
നിയമം കുഞ്ഞാലിക്കുട്ടിയുടെ വഴിക്ക്
രാജി വയ്ക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി

നവംബര്‍05, 2004
റജീനയും കത്തും പിന്നെ കുറേ സംശയങ്ങളും
കോണ്‍ഗ്രസ് രാജി ആവശ്യപ്പെട്ടേക്കും
അഴിമതികേസ് തള്ളിയില്ല
പിണറായി രേഖകള്‍ നോക്കണം: മീനാക്ഷി
ഹൈക്കമാന്റിന് അതൃപ്തിയില്ല: ഉമ്മന്‍ചാണ്ടി
മാനസികരോഗിയായി ചിത്രീകരിക്കാന്‍ ശ്രമം
സുധീരന് പിന്നില്‍ ഞാനല്ല: ആന്റണി
ആന്റണിയുടെ അഭിപ്രായം തേടാന്‍ നിര്‍ദേശം

നവംബര്‍ 04, 2004
കുഞ്ഞാലിക്കുട്ടി മാപ്പ് പറഞ്ഞു
എല്ലാ ലീഗ് മന്ത്രിമാരെയും പിന്‍വലിച്ചേക്കും
കുഞ്ഞാലിക്കുട്ടി പ്രശ്നം: സോണിയക്ക് അതൃപ്തി
മൊഴി മാറ്റിയത് അജിതയുടെ പ്രേരണ മൂലം: റജീന
സ്ത്രീവേദി ഹൈക്കോടതിയെ സമീപിക്കും
കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണം
റജീനയെ ജാമ്യത്തില്‍ വിട്ടു
ചാണ്ടിയുടെ പ്രസ്താവന അപലപനീയം
റജീനയെ അറസ്റ് ചെയ്തു
മാധ്യമപ്രവര്‍ത്തകര്‍ സമരം നിര്‍ത്തി

നവംബര്‍ 03, 2004
കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണം: സുധീരന്‍
കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണം: സുധീരന്‍
ജുഡീഷ്യല്‍ അന്വേഷണം നടത്തും
മാധ്യമപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി
മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചവര്‍ക്കും ലാത്തിയടി
ചാനലിന്റ നയത്തില്‍ ഇടപെടില്ല
മുഖ്യമന്ത്രിയുടെ ബ്രീഫിംഗ് ഉപേക്ഷിച്ചു
യുഡിഎഫ് ചര്‍ച്ച ചെയ്തില്ല

നവംബര്‍ 02, 2004
ലീഗ് ഖേദം പ്രകടിപ്പിച്ചു
മാധ്യമ പ്രവര്‍ത്തകര്‍ക്ക് വീണ്ടും തല്ല്
രാജി വാര്‍ത്ത മുനീര്‍ നിഷേധിച്ചു
കര്‍ശന നടപടി വേണം: അച്യുതാനന്ദന്‍
ജുഡീഷ്യല്‍ അന്വേഷണം വേണം: പിണറായി
'കുഞ്ഞാലിക്കുട്ടിയും കൃഷ്ണകുമാറും പീഡിപ്പിച്ചു'
ലീഗ് മര്‍ദ്ദനം: 20 പേര്‍ അറസ്റില്‍
കുഞ്ഞാലിക്കുട്ടിയെ ഉപരോധിച്ചു
സെക്രട്ടേറിയറ്റ് പടിയ്ക്കല്‍ സംഘര്‍ഷം
രാജി വയ്ക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി

നവംബര്‍ 01, 2004
ലീഗുകാര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു
ലീഗുകാര്‍ ഇന്ത്യാവിഷന്‍ ഓഫീസ് ആക്രമിച്ചു

ഒക്ടോബര്‍ 31, 2004
റജീനയെ ഉമ്മയ്ക്കൊപ്പം വിട്ടു 

ഒക്ടോബര്‍ 30, 2004
മജിസ്ട്രേട്ടിന് മൊഴി നല്കാമെന്ന് റജീന 
റജീനയെ അബല മന്ദിരത്തിലേയ്ക്ക് മാറ്റാം: പൊലീസ്
ലീഗിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമം: മുനീര്‍
കുറ്റക്കാരെ സംരക്ഷിക്കില്ല; ബ്ലാക്ക് മെയിലിംഗും അനുവദിക്കില്ല-മുഖ്യമന്ത്രി
ഞാന്‍ നിരപരാധി: കുഞ്ഞാലിക്കുട്ടി 

ഒക്ടോബര്‍ 29, 2004
കുഞ്ഞാലിക്കുട്ടിയുടെ രാജിയ്ക്കായി മുറവിളി
കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം
പെണ്‍കുട്ടി ഭ്രാന്ത് പുലമ്പുന്നു: കുഞ്ഞാലിക്കുട്ടി
കുഞ്ഞാലിക്കുട്ടി പീഢിപ്പിച്ചു: യുവതി

ഒക്ടോബര്‍ 27, 2004
വി.എസിന്റെ നിലപാട് വിചിത്രം: സുധീരന്‍No comments:

Post a Comment