Total Pageviews

Thursday, January 6, 2011

Judges please note

നിയമം വില്‍പ്പനക്ക് 
വിക്കി ലീക്ക്സ് പുറത്തു വിട്ട ഞെട്ടിക്കുന്ന (എത്ര പേര്‍ ഞെട്ടിയോ എന്തോ ) വാര്‍ത്തകളെ കാള്‍ രൂക്ഷമായത് പലതും ഇനിയും പുറത്തു വരാനുണ്ട് .നമ്മുടെ സുപ്രീം കോടതി യുടെ മുന്‍ ചീപ്പ് ജഡ്ജിയുടെ അവിഹിത സംബാദ്യങ്ങളാണ് ഇപ്പോള്‍ ലൈവ് ആയി നടന്നു കൊണ്ടിരിക്കുന്ന വിവാദം ..അപ്പൊ ഇനി നാം ആരെ നംബണം. പിന്നെ ദോഷം പറയരുതല്ലോ സ്പെക്ട്രം ആയും കുഷ്ടം ആയും വിവാദങ്ങള്‍ക്ക്  കുറവുമില്ല. നമ്മുടെ നാട്ടില്‍ അത് കൊണ്ട് തന്നെ പത്രക്കാര്‍ക്ക് ചാകരയാണ്
എനിക്കും ആ ചാകര കിട്ട ണേ എന്നാണ് ഇപ്പൊ എന്റെയും പ്രാര്‍ത്ഥന എന്നാലല്ലേ ഫോളോ വേഴ്സ് കൂടൂ

4 comments:

  1. പ്രാധിനിധ്യ ജനാതിപത്യത്തില്‍ ജനതയുടെ പങ്കു ചേരലാണ് യഥാര്‍ത്തത്തില്‍ സമരങ്ങള്‍.. ഇന്ന് സമര മുഖത്തു നില്ക്കുന്നവരൊക്കെയും രാജ്യദ്രോഹികളാണത്രെ..!! എല്ലാ ഭരണ കൂട സ്ഥാപനങ്ങളെയും ജനതയ്ക്കും മേല്‍ മര്‍ദ്ധകോപാധിയായി പ്രയോഗിച്ചു കൊണ്ടിരിക്കുന്നു. മര്‍ദിത പക്ഷത്തിന് ആശ്വാസമാകേണ്ട നീതിയുടെ കോവിലകങ്ങള്‍ പോലും... അഴിമതിയിലും പാദസേവയിലും അഭിരമിച്ചു കൊണ്ടിരിക്കുന്ന കാഴ്ച...!! ഹോ, ഇവിടം ജീവിനമസാദ്ധ്യം. സുരക്ഷ തേടി മറ്റൊരിടത്തേക്ക് യാത്രയാവാന്‍ നിര്‍ബന്ധിതരാകുന്ന സെന്നുമാര്‍. നീതിക്ക് വേണ്ടി തെരുവിലെ വെറും തറയില്‍ കിടക്കേണ്ടി വന്നവള്‍ ശര്‍മ്മിളിമാര്‍... അടുത്തു വരുന്ന റിപബ്ലിക് ദിന ചിന്തകള്‍ക്ക് കനമേറുന്നു... പരം ഭൈരവത്തിലെക്കുയരുന്ന ഭാരതീയാ...!!

    ReplyDelete
  2. ബൂ ലോകത്തേക്ക് ഹാര്‍ദവമായ സ്വാഗതം ...അങ്ങിനെ കാര്യങ്ങള്‍ ഭംഗിയായി മുമ്പോട്ടു പോട്ടെ...

    ReplyDelete
  3. നല്ല ഒരു സംവാദ വേദിയായി വളര്‍ന്നുവരട്ടെ! ആശംസകള്‍

    ReplyDelete