Total Pageviews

Friday, February 4, 2011

ഐസ്ക്രീം തിന്നാല്‍ പലതുണ്ട് കാര്യം

ഒരൈസ്ക്രീമിന്റെ ഗുണം പതിനഞ്ചു കൊല്ലം കഴിഞ്ഞിട്ടും പലരും അനുഭവിക്കുന്നു .. ഐ സ്ക്രീം കൊണ്ട് ഏറ്റവും നേട്ടമുണ്ടാക്കിയത് ലീഗ് കാരെ പറ്റിച്ചു മുനീര്‍ കെട്ടി പടുത്ത ഇന്ത്യ വിഷന്‍ ആണ് .. അതിലേറെ നേട്ടമുണ്ടാക്കിയ പുള്ളി ഇപ്പോള്‍ അവസാനത്തെ കൊയ്തിനിരങ്ങിയിരിക്കുകയാണ് .. ഇതൊരു പൊന്മുട്ട ഇടുന്ന താറാവ് ആണ് .. പെട്റെന്നതിനെ കൊല്ലില്ല.. ഇനിയും അതില്‍ നിന്ന് നേട്ടം കൊയ്യാന്‍ പലരും കാത്തിരിക്കുകയാവും ... ഐസ്ക്രീം കൊണ്ട് രക്ഷേ പ്പെട്ട മറ്റൊരാള്‍ റജീന യാണ് .. ഏതായാലും ആ കൊച്ചിന് ബീടായി ac  ആയി കാറായി .കെട്ട്യോനായി  .ഒരു കുട്ടീം

2 comments:

  1. അത്രയെ ഉള്ളൂ അതിനപ്പുറത്തേക്കൊന്നും കാര്യങ്ങൾ പോകില്ല........
    പൊതുജനത്തിന്റെ സമയംകളയാനുള്ള ഓരോരൊ ഏർപ്പടുകൾ
    അത്രതന്നെ

    ReplyDelete
  2. ഇനി ഈ ഐസ്ക്രീമിന് ആരെങ്കിലും പേറ്റന്ടി ന് അപേക്ഷിക്കുമോ...? എങ്കില്‍, തന്നെയും സ്വീകര്‍ത്താവ് ആരായിരിക്കണം..?

    ReplyDelete