എനിക്ക് യോഗ്യതകള്‍ ഉണ്ടോ ?
ഞാന്‍ സാമാന്യ നന്നായി കള്ളം പറയും
എനിക്ക് എന്റെ ആശ്രിതരോട് പ്രത്യേക മമതയുണ്ട്
ഞാന്‍ അത്യാവശ്യം കയ്യിട്ടു വാരല്‍ പഠിച്ചവനാണ്
എനിക്ക് ഗുണം കിട്ടിയാല്‍ എന്റെ കണ്ണുകള്‍ അടച്ചു പിടിക്കാന്‍ ഞാന്‍ തയ്യാറാണ്
ആരെന്തു വന്നു ആവശ്യപ്പെട്ടാലും ഞാന്‍ ചെയ്തു കൊടുക്കാറുണ്ട്
പക്ഷെ എന്നെ നേതാവായി അംഗീകരിച്ചാല്‍ മാത്രം
അത്യാവശ്യം നാണമില്ലാതെ തൊണ്ട കീറാന്‍ ഞാന്‍ മിടുക്കനാണ്
ഇന്ന് പറയുന്ന കാര്യങ്ങള്‍ നാളെ മാറ്റി പറയാന്‍ എനിക്കൊരു മടിയുമില്ല
മണിയടിക്കാന്‍ എന്നെ കഴിഞ്ഞേ മറ്റാരും ഉണ്ടാകൂ
ഏതു അണ്ടനും അടകോടനും വേണ്ടി ഞാന്‍ സിന്ദാബാദ് വിളിക്കും
വാഗ്ദാനങ്ങള്‍ വാരി കോരി കൊടുക്കാന്‍ എനിക്കറിയാം
കൂടെ നില്ക്കുന്നവന്റെ കാലു വാരി നിലത്തടിക്കാന്‍ ഞാന്‍ ഉഷാറാണ്
ഒരു സ്ഥാനാര്‍ഥി ആകാന്‍ ഇനി ഞാന്‍ എന്തൊക്കെ പഠിക്കണം എന്ന് നിങ്ങള്‍ പറയൂ
വാണിഭം പീഡനം എന്തിനും ഞാന്‍ തയ്യാര്‍
e

ഇത്രയൊക്കെ മതി...............
ReplyDeleteപോര... കുഞ്ഞാലിക്കുട്ടിയുടെ ശിഷ്യത്വം എടുക്കൂ..
ReplyDeleteഅല്ലേലും എനിക്കറിയാം നീ ഇതിനൊക്കെ മിടുക്കനാനെന്നു, പക്ഷെ ഇതൊക്കെ ഒരു സാദാ രാഷ്ട്രീയക്കാരനാവാനുള്ള യോഗ്യതയേ ആവുന്നുള്ളു. നീ എങ്ങനെൻകിലും ഒരു പീഢനക്കേസിൽ പ്രതിയാവൂ, അങ്ങനെ നല്ലൊരു ഇമേജ് ഉണ്ടാക്കിയെടുക്കു. എൻകിൽ ഒരു സീറ്റ് തരാം...
ReplyDeleteമതി!!.............. :)
ReplyDeleteithrayum kazhivulla nee oithu vare sthaanaarthy aayille
ReplyDeleteഇതുതന്നെ ധാരാളം!
ReplyDeleteഎങ്കില്‍ എന്റെ വോട്ടു താങ്കള്‍ക്കു തന്നെ....!
ReplyDelete