Total Pageviews

Thursday, March 10, 2011

എന്റെ സ്ഥാനാര്‍ഥിത്വം ബന്ധ പ്പെട്ടവര്‍ പറയട്ടെ

വി എസ് ഇക്കുറിയും പാര്‍ട്ടിക്ക് വേണ്ടാത്ത സ്ഥാനാര്‍ഥി ... ജില്ലാ കമ്മിറ്റികള്‍ നല്‍കിയ സാധ്യതാ ലിസ്റ്റില്‍ ഒന്നിലും വി എസ് ഇല്ല . പാവം വി എസ് ഇനിയും മുഖ്യ മന്ത്രി ആകേണ്ടി വരുമോ

അച്ചുംമാമയും ചാണ്ടിചായനും  ചെന്നിത്തലയും അടങ്ങി ഇരിക്കരായി എന്ന് അഴീകോട് മാഷ്‌ ..
ഇങ്ങേര്‍ക്കിത് ബാധകമല്ലേ  എന്തോ ?

2 comments:

  1. "എന്റെ സ്ഥാനാര്‍ഥിത്വം ബന്ധ പ്പെട്ടവര്‍ പറയട്ടെ". ബന്ധപെട്ടവര്‍ എന്ന് ഉദേശിച്ചത്‌ പൊതുജനത്തെ ആയിരിക്കാം . കഴിഞ്ഞ തെരഞ്ഞെടുപ്പിലും വി എസിന്റെ സ്ഥാനര്തിത്വം ജനങ്ങളല്ലേ തീരുമാനിച്ചത്. വി എസ് ഇനിയും മുഖ്യമന്ത്രി ആകേണ്ടി വരുമോ എന്ന ചോദ്ദ്യത്തിലെ വ്യന്ഗ്യാര്‍ത്ഥം ആര്‍ക്കും മനസിലാവും. നന്നായിരിക്കുന്നു. ആശംസകള്‍.

    ReplyDelete
  2. ഇനിയും സ്ഥാനാര്‍ഥിത്വം കിട്ടാന്‍ അണികളായ സഖാക്കള്‍ കുറ്റിച്ചൂലും തീപന്തവും കയ്യിലെടുക്കേണ്ടി വരും അപ്പോഴേ പി.ബി. ഇടപെട്ട്‌ ഈ കപട ആദര്‍ശവാദിക്ക് സീറ്റ് കിട്ടൂ....

    ReplyDelete