Total Pageviews

Wednesday, February 16, 2011

മുന്നണി ഭരണം വിട്ടു വീഴ്ചക്ക് നിര്‍ബന്ധിക്കുന്നു

മുന്നണി ഭരണം വിട്ടു വീഴ്ചക്ക് നിര്‍ബന്ധിക്കുന്നു എന്ന് പ്രധാനമന്ത്രിയുടെ രോദനം
അഴിമതി ,സ്വജന പക്ഷ പാതം , വര്‍ഗ്ഗീയ വാദം തുടങ്ങിയ അരുതായ്മകള്‍ക്കു കൂട്ട് നില്‍ക്കേണ്ടി വരുന്ന ആദ്യത്തെ പ്രധാനമാന്ത്രിയല്ല മാന്‍ മോഹന്‍ സിംഗ് . അദ്ദേഹം അത് തുറന്നു പറഞ്ഞു .ഇനി മുന്നണി യല്ലെങ്കിലോ
എന്നാലും സംഭവിക്കുന്നത്‌ ഇത് തന്നെ യല്ലേ .. പാര്‍ട്ടിക്ക് സ്വന്തമായ ഭരണ കാഴ്ച പാടുകളും പദ്ധതികളും ഉണ്ടെങ്കിലും എംപി എന്ന വിലപേശല്‍ സ്ഥാനം ഉപയോഗിച്ച് പേശി പേശി നാടിനെ സ്വന്തം കീശയിലാക്കുന്ന മഹാരഥന്‍ മാരല്ലേ പാര്‍ലമെന്റില്‍ ഉള്ളത് .20  വര്ഷം മുന്പ് 10 ലക്ഷം കൈക്കൂലി വാങ്ങിയ പഴയ കെ പി സി സി പ്രസിഡന്റും . ജഡ്ജിക്ക് 26 ലക്ഷം കോഴ കൊടുക്കാന്‍ ഏജന്റായ ഗുണ്ട രാഷ്ട്രീയത്തിന്റെ വക്താവും ഇന്ന് എം പി മാരയിരിക്കുമ്പോള്‍ ജനാധിപത്യ രാജ്യത്തു നാം എങ്ങിനെ സ്വൌര്യമായി ജീവിക്കും \


നാടേ നമിക്കുക .... സകല കുലാബി രാഷ്ട്രീയ പാര്‍ട്ടികളെയും അല്‍ കുല്‍ത്ത് എംപി മാരെയും വെച്ച് ഈ ചക്കടാ വണ്ടി വലിക്കുന്ന മന്മോഹ രാജാവേ അങ്ങേക്ക് പ്രമാണം 




4 comments:

  1. വായിച്ചു .പറഞ്ഞതൊക്കെ കാര്യം തന്നെ .
    പക്ഷെ ഒരു കണ്ണ് പോത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നത് ചെറിയ പോസ്റ്റിലും വലുതായി മനസ്സിലാകുന്നുണ്ട്

    ReplyDelete
  2. ഞാനൊരു രാഷ്ട്രീയ കാരന്‍ അല്ലാത്തത് കൊണ്ടാകാം രണ്ടു കണ്ണ് കൊണ്ട് നോക്കുമ്പോള്‍ ഒരു കണ്ണിനു വേദനിക്കുന്നത് .ഏതായാലും ഞാന്‍ എന്റെ പോസ്റ്റുകള്‍ ശ്രദ്ധിച്ച് നോക്കി എന്റെ ഒറ്റക്കണ്ണന്‍ പൊട്ട തെറ്റുകള്‍ ബോധ്യപ്പെട്ടു

    ഞാന്‍ പറയാന്‍ ശ്രമിച്ചത്‌ പറയാന്‍ മറന്ന ചിലതാണ് എന്നാ ഉടായിപ്പ് ന്യായീകരണം എനിക്ക് ചേരില്ല

    ReplyDelete
  3. ഭരണം, അധികാരം, പണം.....
    ഇതൊക്കെ കാണുമ്പോഴേക്ക് നമ്മുടെ ‘നേതാക്കളുടെ’കണ്ണ്‌ മഞ്ഞളിക്കുന്നു.
    അത്രയെ പറയാനൊള്ളൂ......

    ആശംസകൾ!

    ReplyDelete